"ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
രോഗപ്രതിരോധം
മനു‍ഷ്യ‍ൻ എന്നത് മനനം ചെയ്യുന്നവൻ എന്നാണല്ലോ.മറ്റ് ജീവികളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്  സംസാരിക്കാനും ചിന്തിക്കാനുമുള്ളകഴിവുകൾ കൊണ്ടാണ്. ഇന്ന് മനുഷ്യരിൽ പലതരം രോഗ‍ങ്ങൾ ഉണ്ട്. ജീവിതശൈലീ രോഗ‍ങ്ങൾ,പകർച്ചവ്യാധികൾ,പാരമ്പര്യരോഗങ്ങൾ എന്നിവയാണ്. രോഗങ്ങൾ വന്ന്ചികിത്സിക്കുന്നതിനെക്കാൾ രോഗ‍ങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. അതിന്  ധാരാളം പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ക‍ഴിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, വ്യായാമവുംചെയ്യുക, ആവശ്യത്തിനുള്ള ഉറക്കവും ശീലമാക്കുക.ഇതൊക്കെയാണ് രോഗപ്രതിരോധത്തിനായി നമ്മൾ ചെയ്യേണ്ടത്.
രോഗം വരുനതിനെക്കാൾ നല്ലത് രോഗം വരാതെ തടയുന്നതല്ലെ .ഇങ്ങനെ രോഗം വരാതെയുള്ള മുൻകരുതലാണ്.രോഗപ്രതിരോധം രോഗവും നമ്മളും തമ്മിൽ ഒരു പ്രതിരോധം തീർക്കുക അതാണ് അത്യന്തികമായ ലക്ഷ്യം.ഈ ലക്ഷ്യത്തിലെത്താൻ ഒരുപാട് പടവുകൾ കീഴടക്കണം.രോഗപ്രതിരോധം ഒരു വ്യക്തിയിൽ നിന്ന് കുടുബത്തിലേക്ക് , കുടുബത്തിൽ നിന്ന് സമൂഹത്തിലേക്ക്,ഈ സമൂഹം ചേർന്ന് നമ്മുടെ നാട്ടിലേക്ക് വ്യാപിക്കും.കൊറോണ പ്രതിരോധം തന്നെ നമ്മുടെ മുന്നിലുളള ഏറ്റവും വലിയ പച്ചയായ ഉദാഹരണമാണ്.കൊറോണക്ക് നമ്മൾ ചെയ്യുന്ന പ്രതിരോധങ്ങളാണ് മാസ്ക്ക് ഉപയോഗിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.സമൂഹിക അകലം പാലിക്കുക തുടങ്ങിയവ:എല്ലാ പ്രതിരോധത്തിന്റെയും അടിസ്ഥാനം ശുചിത്വമാണ്.ശുചിത്വം എന്നത് ഒരു വ്യക്തിയിൽ മാത്രം                        ഒതുങ്ങുന്നതല്ല.ഒരു വ്യക്തി ശുചിയായിരിക്കണമെങ്കിൽ അവന്റെ പരിസരവും ആ നാടും ശുചിയായിരിക്കണം രോഗപ്രതിരോധത്തിന്റെ തുടക്കം ഭക്ഷണത്തിൽ നിന്നാണ്.ധാരാളം വെള്ളം കുടിക്കുക,പഴങ്ങൾ,പച്ചക്കറികൾ,ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തുക.രോഗപ്രതിരോധം ആരംഭിക്കേണ്ടത് രോഗം വന്നതിൻ ശേഷമല്ല ,അതിനെത്രയോ മുൻപാണ്.ഉദാഹരണമായി മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നത് വേനൽക്കാലത്തേ തുടങ്ങുന്ന പ്രവർത്തനങ്ങളിലൂടെയാണ്.ഇന്ന് നമ്മുടെ ഭരണകൂടം ഈ ഘട്ടത്തിലൂടെയാണ് കടന്നുപൊയ്കൊണ്ടിരിക്കുന്നത്.  
{{BoxBottom1
{{BoxBottom1
| പേര്= അഭിനവ് സന്തോഷ്
| പേര്= അഭിഷേക്.ജി
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ഗവ എൽ പി എസ് മീനം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.എൽ.പി.എസ് മീനം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=39414  
| സ്കൂൾ കോഡ്= 39414
| ഉപജില്ല=   കുളക്കട   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുളക്കട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=   ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

05:44, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

രോഗപ്രതിരോധം രോഗം വരുനതിനെക്കാൾ നല്ലത് രോഗം വരാതെ തടയുന്നതല്ലെ .ഇങ്ങനെ രോഗം വരാതെയുള്ള മുൻകരുതലാണ്.രോഗപ്രതിരോധം രോഗവും നമ്മളും തമ്മിൽ ഒരു പ്രതിരോധം തീർക്കുക അതാണ് അത്യന്തികമായ ലക്ഷ്യം.ഈ ലക്ഷ്യത്തിലെത്താൻ ഒരുപാട് പടവുകൾ കീഴടക്കണം.രോഗപ്രതിരോധം ഒരു വ്യക്തിയിൽ നിന്ന് കുടുബത്തിലേക്ക് , കുടുബത്തിൽ നിന്ന് സമൂഹത്തിലേക്ക്,ഈ സമൂഹം ചേർന്ന് നമ്മുടെ നാട്ടിലേക്ക് വ്യാപിക്കും.കൊറോണ പ്രതിരോധം തന്നെ നമ്മുടെ മുന്നിലുളള ഏറ്റവും വലിയ പച്ചയായ ഉദാഹരണമാണ്.കൊറോണക്ക് നമ്മൾ ചെയ്യുന്ന പ്രതിരോധങ്ങളാണ് മാസ്ക്ക് ഉപയോഗിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.സമൂഹിക അകലം പാലിക്കുക തുടങ്ങിയവ:എല്ലാ പ്രതിരോധത്തിന്റെയും അടിസ്ഥാനം ശുചിത്വമാണ്.ശുചിത്വം എന്നത് ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ല.ഒരു വ്യക്തി ശുചിയായിരിക്കണമെങ്കിൽ അവന്റെ പരിസരവും ആ നാടും ശുചിയായിരിക്കണം രോഗപ്രതിരോധത്തിന്റെ തുടക്കം ഭക്ഷണത്തിൽ നിന്നാണ്.ധാരാളം വെള്ളം കുടിക്കുക,പഴങ്ങൾ,പച്ചക്കറികൾ,ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തുക.രോഗപ്രതിരോധം ആരംഭിക്കേണ്ടത് രോഗം വന്നതിൻ ശേഷമല്ല ,അതിനെത്രയോ മുൻപാണ്.ഉദാഹരണമായി മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നത് വേനൽക്കാലത്തേ തുടങ്ങുന്ന പ്രവർത്തനങ്ങളിലൂടെയാണ്.ഇന്ന് നമ്മുടെ ഭരണകൂടം ഈ ഘട്ടത്തിലൂടെയാണ് കടന്നുപൊയ്കൊണ്ടിരിക്കുന്നത്.

അഭിഷേക്.ജി
3 A ഗവ.എൽ.പി.എസ് മീനം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം