"ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ജി.എൽ.പി.എസ് കുമാരനല്ലൂർ/അക്ഷരവൃക്ഷം/കൊറോണക്കെതിരെ എന്ന താൾ [[ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷര...)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം= കവിത}}

22:16, 7 മേയ് 2020-നു നിലവിലുള്ള രൂപം

കോറോണക്കെതിരെ

ചെറുത്തു നിൽക്കാം...
പ്രതിരോധിക്കാം...
കൈകൾ കഴുകാം...
മാസ്ക് ധരിക്കാം....
ഒത്തിരി അകലം പാലിക്കാം
ഒത്തൊരുമിക്കൽ ഒഴിവാക്കാം
വീട്ടിൽ കഴിയാം പ്രാർത്ഥനയോടെ
പേടിക്കേണ്ട തുരത്താം നമുക്ക്
ജാഗ്രതയോടെ : മുന്നേറാം...

ശജ നസ്‌റിൻ കെ പി
1 എ ജി എൽ പി സ്കൂൾ കുമാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത