ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കെതിരെ

ചെറുത്തു നിൽക്കാം...
പ്രതിരോധിക്കാം...
കൈകൾ കഴുകാം...
മാസ്ക് ധരിക്കാം....
ഒത്തിരി അകലം പാലിക്കാം
ഒത്തൊരുമിക്കൽ ഒഴിവാക്കാം
വീട്ടിൽ കഴിയാം പ്രാർത്ഥനയോടെ
പേടിക്കേണ്ട തുരത്താം നമുക്ക്
ജാഗ്രതയോടെ : മുന്നേറാം...

ശജ നസ്‌റിൻ കെ പി
1 എ ജി എൽ പി സ്കൂൾ കുമാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത