"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മാർട്ടിനും ടോണിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''മാർട്ടിനും ടോണിയും ''' | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
ഒരു ഗ്രാമത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. മാർട്ടിനും ടോണിയും. മാർട്ടിൻ നല്ല കുട്ടിയായിരുന്നു. അവന്റെ കാര്യങ്ങളെല്ലാം വളരെ കൃത്യമായി ചെയ്യുമായിരുന്നു. എന്നാൽ ടോണി മഹാ മടിയനായിരുന്നു. അവന്റെ കാര്യത്തിൽ യാതൊരു ശ്രദ്ധയുമില്ലായിരുന്നു. അവൻ പല്ല് തേക്കുകയോ കുളിക്കുകയോ വൃത്തിയുള്ള വസ്ത്രം ധരിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ മറ്റു കുട്ടികൾ അവനോട് കൂട്ടുകൂടാറില്ല. മാർട്ടിന് ടോണി ഒറ്റക്ക് ഇരിക്കുന്നത് കാണുമ്പോൾ വലിയ സങ്കടമാകുമായിരുന്നു. അവൻ ടോണിയുടെ അടുത്ത് ചെന്ന് വൃത്തിയായി നടക്കണമെന്നും ഇല്ലെങ്കിൽ ഉണ്ടാകാവുന്ന രോഗങ്ങളെ കുറിച്ചും പറഞ്ഞുകൊടുത്തു. മാർട്ടിന്റെ വാക്കുകൾ ടോണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അവൻ പിന്നീട് വൃത്തിയായും നല്ല കുട്ടിയായും ജീവിച്ചു. | ഒരു ഗ്രാമത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. മാർട്ടിനും ടോണിയും. മാർട്ടിൻ നല്ല കുട്ടിയായിരുന്നു. അവന്റെ കാര്യങ്ങളെല്ലാം വളരെ കൃത്യമായി ചെയ്യുമായിരുന്നു. എന്നാൽ ടോണി മഹാ മടിയനായിരുന്നു. അവന്റെ കാര്യത്തിൽ യാതൊരു ശ്രദ്ധയുമില്ലായിരുന്നു. അവൻ പല്ല് തേക്കുകയോ കുളിക്കുകയോ വൃത്തിയുള്ള വസ്ത്രം ധരിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ മറ്റു കുട്ടികൾ അവനോട് കൂട്ടുകൂടാറില്ല. മാർട്ടിന് ടോണി ഒറ്റക്ക് ഇരിക്കുന്നത് കാണുമ്പോൾ വലിയ സങ്കടമാകുമായിരുന്നു. അവൻ ടോണിയുടെ അടുത്ത് ചെന്ന് വൃത്തിയായി നടക്കണമെന്നും ഇല്ലെങ്കിൽ ഉണ്ടാകാവുന്ന രോഗങ്ങളെ കുറിച്ചും പറഞ്ഞുകൊടുത്തു. മാർട്ടിന്റെ വാക്കുകൾ ടോണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അവൻ പിന്നീട് വൃത്തിയായും നല്ല കുട്ടിയായും ജീവിച്ചു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= എഡ്വിൻ കുര്യൻ സോജൻ | | പേര്= എഡ്വിൻ കുര്യൻ സോജൻ | ||
വരി 21: | വരി 19: | ||
{{Verification4|name=abhaykallar|തരം=കഥ}} |
13:26, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാർട്ടിനും ടോണിയും
ഒരു ഗ്രാമത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. മാർട്ടിനും ടോണിയും. മാർട്ടിൻ നല്ല കുട്ടിയായിരുന്നു. അവന്റെ കാര്യങ്ങളെല്ലാം വളരെ കൃത്യമായി ചെയ്യുമായിരുന്നു. എന്നാൽ ടോണി മഹാ മടിയനായിരുന്നു. അവന്റെ കാര്യത്തിൽ യാതൊരു ശ്രദ്ധയുമില്ലായിരുന്നു. അവൻ പല്ല് തേക്കുകയോ കുളിക്കുകയോ വൃത്തിയുള്ള വസ്ത്രം ധരിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ മറ്റു കുട്ടികൾ അവനോട് കൂട്ടുകൂടാറില്ല. മാർട്ടിന് ടോണി ഒറ്റക്ക് ഇരിക്കുന്നത് കാണുമ്പോൾ വലിയ സങ്കടമാകുമായിരുന്നു. അവൻ ടോണിയുടെ അടുത്ത് ചെന്ന് വൃത്തിയായി നടക്കണമെന്നും ഇല്ലെങ്കിൽ ഉണ്ടാകാവുന്ന രോഗങ്ങളെ കുറിച്ചും പറഞ്ഞുകൊടുത്തു. മാർട്ടിന്റെ വാക്കുകൾ ടോണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അവൻ പിന്നീട് വൃത്തിയായും നല്ല കുട്ടിയായും ജീവിച്ചു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ