"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/മണിക്കുട്ടന് വന്ന അസുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/മണിക്കുട്ടന് വന്ന അസുഖം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Akshar...) |
||
(വ്യത്യാസം ഇല്ല)
|
02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മണിക്കുട്ടനു വന്ന അസുഖം
മണിക്കുട്ടൻ പ്രഭാതകൃത്യങ്ങൾ ഒക്കെ കഴിഞ്ഞ് സ്ക്കൂളിലേക്ക് പോകാൻ ഒരുങ്ങുകയായിരന്നു. ഇറങ്ങുമ്പോഴാണ് തലേ ദിവസം അച്ഛൻ കൊണ്ടുവന്ന കടലമിഠായിയുടെ കാര്യം ഓർമ്മ വന്നത്. അവൻ ഓടിച്ചെന്ന് അമ്മയോട് മിഠായി ചോദിച്ചു.അമ്മ അത് എടുത്ത് കൊടുത്തു. അവനത് വായിലിട്ട് കഴിഞ്ഞതും പല്ല് വേദന വന്നു. അവൻ വേദന കൊണ്ട് ഉറക്കെ കരഞ്ഞു.അമ്മ ആശ്വസിപ്പിച്ചു കൊണ്ടിരിന്നു. അവൻ വേദന കാരണം അതൊന്നും കേട്ടില്ല. നമുക്ക് ഡോക്ടറെക്കാണാൻ പോകാം.അവർ ഡോക്ടറുടെ അടുത്തെത്തി. ഡോക്ടറോട് അസുഖം പറഞ്ഞപ്പോൾ, ഡോക്ടർ ചിരിച്ചു കൊണ്ട് ചോദിച്ചു "പല്ല് തേക്കാറില്ലേ? "
<
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ