"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ("ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രകൃതിക്ക് ഒരു കൈത്താങ്ങ്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                                '''ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ൽ നിന്നാണ്  ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടുപ്പ് ,ശുദ്ധി  എന്നിവ വിവക്ഷിക്കുന്ന സന്ദർഭങ്ങളിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. വ്യക്തിശുചിത്വം,  സാമൂഹികശുചിത്വം, രാഷ്ട്രീയശുചിത്വം, കൊതുകു നിവാരണം, മാലിന്യസംസ്കരണം എന്നിവയുമായി  ഈ വാക്കിനെ ബന്ധിപ്പിക്കാം. ആരോഗ്യശുചിത്വപാലനത്തിലെ  പോരായ്മകളാണ്  90%  രോഗങ്ങൾക്കും കാരണം. കൊറോണ പടർന്നുപിടിക്കുന്ന  ഇന്നത്തെ അവസ്ഥയിൽ  ഈ വാക്ക് ഏറെ  പ്രാധാന്യമർഹിക്കുന്നു.
                                            ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്ന നാം പ്രകൃതിക്ക് ദോഷകരമായ പ്രവർത്തികളാണ്  ചെയ്യുന്നത് എന്നതാണ് സത്യം.
                                  ശുചിത്വം  ഒരു  സംസ്കാരമാണെന്ന്  തിരിച്ചറി‍ഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. പ്രഖ്യാപനങ്ങളോ  മുദ്രാവാക്യങ്ങളോ അല്ല  ആവശ്യം.
                                                                            ഒരു തൈ നടുമ്പോൾ 
എക്കാലവും നമ്മുടെ  നാടിനെയും തദ്വാരാ ലോകത്തെയും  ശുചിത്വത്തിലേക്ക്  നയിക്കുക എന്നത് ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണ്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ  കേരളസംസ്കാരത്തിന്റെ  മുഖമുദ്രയായ  ശുചിത്വത്തെ പുനരാവാഹിക്കാൻ  കഴിയും എന്നത് നിസ്തർക്കമാണ്
                                                                            ഒരു തണൽ നടുന്നു
                                           
                                                                            നടു നിവർക്കാനൊരു
       
                                                                            കുളിർനിഴൽ നടുന്നു
                                                                            പകലുറക്കത്തിനൊരു
                                                                              മലർവിരി നടുന്നു
                                                      ഇത് ഒ എൻ വി കുറുപ്പിന്റെ വരികൾ....................
                മരങ്ങൾ വച്ചു പിടിപ്പിക്കുക, അവയെ പരിപാലിക്കുക . എങ്കിൽ മാത്രമേ പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളെ തടയാനാകൂ.മരങ്ങളുടെ അഭാവം മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു,ന്യൂനമർദം രൂപപ്പെടാൻ കാരണമാകുന്നു. ഫലമോ പ്രകൃതിദുരന്തങ്ങൽ തുടർ സംഭവങ്ങളാകുന്നു.
{{BoxBottom1
{{BoxBottom1
| പേര്=ആനന്ദ് എസ് നായർ  
| പേര്= അഭിനയ എസ് നായർ
| ക്ലാസ്സ്= 8A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43045
| സ്കൂൾ കോഡ്=43045  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}    
}}
 
{{Verification|name=sheelukumards|തരം=ലേഖനം}}
‍‍

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതിക്ക് ഒരു കൈത്താങ്ങ്
                                            ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്ന നാം പ്രകൃതിക്ക്  ദോഷകരമായ പ്രവർത്തികളാണ്  ചെയ്യുന്നത് എന്നതാണ് സത്യം.
                                                                            ഒരു തൈ നടുമ്പോൾ  
                                                                            ഒരു തണൽ നടുന്നു
                                                                            നടു നിവർക്കാനൊരു 
                                                                            കുളിർനിഴൽ നടുന്നു
                                                                            പകലുറക്കത്തിനൊരു
                                                                             മലർവിരി നടുന്നു
                                                      ഇത് ഒ എൻ വി കുറുപ്പിന്റെ വരികൾ....................
                മരങ്ങൾ വച്ചു പിടിപ്പിക്കുക, അവയെ പരിപാലിക്കുക . എങ്കിൽ മാത്രമേ പ്രളയം പോലുള്ള  പ്രകൃതിദുരന്തങ്ങളെ തടയാനാകൂ.മരങ്ങളുടെ അഭാവം മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു,ന്യൂനമർദം രൂപപ്പെടാൻ കാരണമാകുന്നു. ഫലമോ  പ്രകൃതിദുരന്തങ്ങൽ തുടർ സംഭവങ്ങളാകുന്നു.
അഭിനയ എസ് നായർ
7A ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം