"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| സ്കൂൾ= മ്ടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മ്ടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13345
| സ്കൂൾ കോഡ്= 13345
| ഉപജില്ല= കണ്ണൂർ നോർത്ത്!    <!-- -- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ നോർത്ത് <!-- -- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂര്
| ജില്ല= കണ്ണൂർ
| തരം= കഥ<!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ<!-- കവിത / കഥ  / ലേഖനം -->   
| color= 4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

22:03, 5 മേയ് 2020-നു നിലവിലുള്ള രൂപം

കരുതൽ

കൊറോണയായതുകൊണ്ട് സ്‌കൂൾ അടച്ചു .വരച്ചുകൊണ്ടിരുന്ന അമ്മുവിന് പെട്ടെന്ന് സങ്കടമായി നല്ലൊരു ചിത്രമായിരുന്നു ഇത് ഇനിയെപ്പോഴാണ് ടീച്ചറെ കാണിക്കാൻ കഴിയുക ?അമ്മു രണ്ടാംക്ലസ്സിലാണ് പഠിക്കുന്നത് .ഇനി കൂട്ടുകാരോടൊപ്പം കളിക്കാനും കഴിയില്ലലോ ?എന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് അവളുടെ അച്ഛൻ കടയിൽ പോയി വന്നത് .അച്ഛൻ വന്നപോലെ തന്നെ പുറത്തുവച്ചിരുന്ന സോപ്പിട്ട് കൈ കഴുകുന്നത് അവൾ കണ്ടു .അച്ഛൻ കുുളിച്ച് വന്നപ്പോൾ അമ്മു ചോദിച്ചു ."അച്ഛാ അച്ഛനെന്തിനാ വന്നപോൾ തന്നെ പതിവില്ലാതെ സോപ്പിട്ട് കൈ കഴുകുന്നത് ?

മോളെ കൊറോണയെ തുരുത്താൻ സോപ്പിട്ട് കൈ കഴുകണം ".അച്ഛൻ പറഞ്ഞു . "അച്ഛാ ...അതിന് മാസ്ക് ധരിച്ചാൽ പോരെ"? "അല്ല മോളെ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം .പക്ഷെ തിരുച്ചു വന്നാൽ സോപ്പിട്ടു കൈ കഴുകണം നാം വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കണം അങ്ങനെയാണെങ്കിൽ മാത്രമേ നമ്മുക്ക് രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ ."അച്ഛൻ പറഞ്ഞു നിറുത്തിയതും ഞാനിതെന്റെ സുഹൃത്തിനെ അറിയിക്കട്ടെ എന്നു പറഞ്ഞു അവൾ ഫോണിനടുത്തേക്ക് ഓടിപ്പോയി . അമ്മു അവളുടെ സുഹൃത്തായ അനുവിനെ വിളിച്ചു.അമ്മു അവളുടെ അച്ഛൻ പറഞ്ഞു കൊടുത്ത കാര്യ ങ്ങൾ അനുവിനോട് പറഞ്ഞു .അനു അമ്മുവിനെ ഒരു കാര്യം ഓർമിപ്പിച്ചു .

"കണ്ണും മുക്കും വായയും കൈ കഴുകാതെ തൊടരുത് " അപ്പോൾ അമ്മു പറഞ്ഞു:ശരി ശരി ഒരു കാര്യം കൂടിചുമക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാല കൊണ്ട് മുഖം മറയ്ക്കണം ".മറ്റുള്ളവർക്ക് വേണ്ടിയുള്ള നമ്മുടെ ഒരു കരുതൽ കൂടിയാണിത് .

ദിയ സി പി
5 മ്ടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ