"ആറ്റുവാത്തല എൽ എഫ് എൽ പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പു <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ആറ്റുവാത്തൽ എൽ എഫ് എൽ പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പു എന്ന താൾ ആറ്റുവാത്തല എൽ എഫ് എൽ പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പു എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

15:33, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാത്തിരിപ്പു

എൻ്റെയൊപ്പം ഒന്നിച്ചു പൊട്ടിച്ചിരിച്ചു
നടന്നെയെൻ കൂട്ടുകാരേ
ഇനിയെന്നു കാണുമെൻ കൂട്ടുകാരേ
കൈകോർത്തു ഒന്നിച്ചു നടക്കാനാകും
മാനത്തു വിരിയും മഴവില്ലു കാണാനും
തേൻ നുകരുന്നോരു വണ്ടിനേയും
പാറിപ്പറക്കുന്ന പൂ തുമ്പികളെയും
കിന്നരിച്ചെത്തുന്ന കുഞ്ഞിക്കിളികളെയും
പുഴയിലെ മീനുകൾ തുള്ളികളിക്കുന്നേ കാണാനും
തേന്മാവിൻ ചോട്ടിലു ഒന്നിച്ചു കൂടാനും
കണ്ണെൻ ചിരട്ടയിൽ മണ്ണപ്പം ചുട്ടുകളിപ്പാനും
നമ്മുക്കിനി എന്നാകും എന്നാകും കൂട്ടുകാരേ
 


അന്ന മരിയ തോമസ്
4 A ആറ്റുവാത്തൽ എൽ എഫ് എൽ പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത