"മണിയൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/മീനുകുട്ടിയുടെ റോസാപ്പൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മീനുക്കുട്ടിയുടെ റോസാപ്പൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഒരു ക�ൊച്ചുഗ്രാമം അതായിരുന്നു മീനുകുട്ടിയുടെ ല�ോകം അച്ഛനും അമ്മയും ക�ൊച്ചനുജനും മുത്തശ്ശിയും
ഒരു കൊച്ചുഗ്രാമം അതായിരുന്നു മീനുകുട്ടിയുടെ ലോകം അച്ഛനും അമ്മയും കൊച്ചനുജനും മുത്തശ്ശിയും
മുത്തശ്ശനുമടങ്ങുന്നതാണ് അവളുടെ കുടുംബം. അവളുടെ കുടുംബം വളരെ സന്തോഷം മ�ൊട്ടിട്ടായിരുന്നു.
മുത്തശ്ശനുമടങ്ങുന്നതാണ് അവളുടെ കുടുംബം. അവളുടെ കുടുംബം വളരെ സന്തോഷം മൊട്ടിട്ടായിരുന്നു.
വീട്ടിനടുത്തുള്ള വിദ്യാലയത്തിൽ തന്നെയായിരുന്നു മീനുകുട്ടി പഠിച്ചിരുന്നത്. അവൾക്ക് സ്‌കൂളിൽ കുറേ
വീട്ടിനടുത്തുള്ള വിദ്യാലയത്തിൽ തന്നെയായിരുന്നു മീനുകുട്ടി പഠിച്ചിരുന്നത്. അവൾക്ക് സ്‌കൂളിൽ കുറേ
കൂട്ടുകാരുണ്ട്. ഇപ്പോൾ പരീക്ഷയുടെ സമയമാണ്. അവൾ വീട്ടിലിരുന്ന് അതിനുവേണട്ി പഠിച്ചുക�ൊണ്ടി-
കൂട്ടുകാരുണ്ട്. ഇപ്പോൾ പരീക്ഷയുടെ സമയമാണ്. അവൾ വീട്ടിലിരുന്ന് അതിനുവേണ്ടി പഠിച്ചുകൊണ്ടിരുന്നു. മീനുകുട്ടിക്ക് റോസാപ്പൂവ് വളരെയധികം ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ ധാരാളം
കരുന്നു. മീനുകുട്ടിക്ക് റ�ോസാപ്പൂവ് വളരെയധികം ഇഷ്ടമായിരുന്നു. അതുക�ൊണ്ടുതന്നെ വീട്ടിൽ ധാരാളം
റോസാപ്പൂ നട്ടിരുന്നു.
റ�ോസാപ്പൂ നട്ടിരുന്നു.
മീനുകുട്ടി അതിനെ പൊന്ന്‌ പോലെയായിരുന്നു നോക്കി പരിപാലിച്ചത്. എല്ലായ്‌പ്പോഴും അവൾ അതിനെ
മീനുകുട്ടി അതിനെ പ�ൊന്ന്‌പ�ോലെയായിരുന്നു ന�ോക്കി പരിപാലിച്ചത്. എല്ലായ്‌പ്പോഴും അവൾ അതിനെ
വെള്ളം നനച്ചുകൊടുക്കാറുണ്ട്. പെട്ടെന്ന് ഒരു ദിവസം മുറ്റത്തേക്കിറങ്ങി നോക്കിയപ്പോൾ അവിടെ ഒരു
വെള്ളം നനച്ചുക�ൊടുക്കാറുണ്ട്. പെട്ടെന്ന് ഒരു ദിവസം മുറ്റത്തേക്കിറങ്ങി ന�ോക്കിയപ്പോൾ അവിടെ ഒരു
പൂടപോലും കാണാനില്ല. അവൾക്ക് സങ്കടം തോന്നി. എന്റെ റോസാപ്പൂവൊക്കെ എവിടെപ്പോയി എന്ന്
പൂടപ�ോലും കാണാനില്ല. അവൾക്ക് സങ്കടം ത�ോന്നി. എന്റെ റ�ോസാപ്പൂവ�ൊക്കെ എവിടെപ്പോയി എന്ന്
ആലോചിച്ചുകൊണ്ടിരുന്നു അവൾ ഇങ്ങനെ നിരാശയായി ഇരിക്കുന്നത് കണ്ട് മുത്തശ്ശി ചോദിച്ചു. എന്താ
ആല�ോചിച്ചുക�ൊണ്ടിരുന്നു അവൾ ഇങ്ങനെ നിരാശയായി ഇരിക്കുന്നത് കണ്ട് മുത്തശ്ശി ച�ോദിച്ചു. എന്താ
മോളേ ഇങ്ങനെ ഇരിക്കുന്നത്. മുത്തശ്ശി..... അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്താ മോളേ ?
മ�ോളേ ഇങ്ങനെ ഇരിക്കുന്നത്. മുത്തശ്ശി..... അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്താ മ�ോളേ ?
മുത്തശ്ശി എന്റെ റോസാപ്പൂ ഒന്നും കാണുന്നില്ല. എന്ത് കാണുന്നില്ലേ. ഇല്ല മുത്തശ്ശീ. കരയണ്ട മോളോ
മുത്തശ്ശി എന്റെ റ�ോസാപ്പൂ ഒന്നും കാണുന്നില്ല. എന്ത് കാണുന്നില്ലേ. ഇല്ല മുത്തശ്ശീ. കരയണ്ട മ�ോള�ോ
നമുക്ക് നോക്കാം. അപ്പോൾ അപ്പുറത്ത് നിന്നും കുറേ കുട്ടികൾ റോസാപ്പൂ പിടിച്ച് കളിക്കുന്നു. അത് മീനു-
നമുക്ക് ന�ോക്കാം. അപ്പോൾ അപ്പുറത്ത് നിന്നും കുറേ കുട്ടികൾ റ�ോസാപ്പൂ പിടിച്ച് കളിക്കുന്നു. അത് മീനു-
കുട്ടി കണ്ടു. അവൾ ഓർത്തു..... റോസാപ്പൂ ചെടികൾ വിരിഞ്ഞു നിൽക്കുമ്പോഴാണ് അതിന് നല്ല ഭംഗി.
കുട്ടി കണ്ടു. അവൾ ഓർത്തു..... റ�ോസാപ്പൂ ചെടികൾ വിരിഞ്ഞു നിൽക്കുമ്പോഴാണ് അതിന് നല്ല ഭംഗി.
അത് ചെടികളിൽനിന്നും പറിച്ചു കഴിഞ്ഞാൽ അതിന്റെ ഭംഗി നഷ്ടപ്പെടും ഒന്നിനേയും നമ്മൾ നശിപ്പി-
അത് ചെടികളിൽനിന്നും പറിച്ചു കഴിഞ്ഞാൽ അതിന്റെ ഭംഗി നഷ്ടപ്പെടും ഒന്നിനേയും നമ്മൾ നശിപ്പി-
ക്കാൻ പാടില്ല.
ക്കാൻ പാടില്ല.
വരി 31: വരി 30:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Noufalelettil| തരം=  കഥ}}

20:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മീനുക്കുട്ടിയുടെ റോസാപ്പൂ

ഒരു കൊച്ചുഗ്രാമം അതായിരുന്നു മീനുകുട്ടിയുടെ ലോകം അച്ഛനും അമ്മയും കൊച്ചനുജനും മുത്തശ്ശിയും മുത്തശ്ശനുമടങ്ങുന്നതാണ് അവളുടെ കുടുംബം. അവളുടെ കുടുംബം വളരെ സന്തോഷം മൊട്ടിട്ടായിരുന്നു. വീട്ടിനടുത്തുള്ള വിദ്യാലയത്തിൽ തന്നെയായിരുന്നു മീനുകുട്ടി പഠിച്ചിരുന്നത്. അവൾക്ക് സ്‌കൂളിൽ കുറേ കൂട്ടുകാരുണ്ട്. ഇപ്പോൾ പരീക്ഷയുടെ സമയമാണ്. അവൾ വീട്ടിലിരുന്ന് അതിനുവേണ്ടി പഠിച്ചുകൊണ്ടിരുന്നു. മീനുകുട്ടിക്ക് റോസാപ്പൂവ് വളരെയധികം ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ ധാരാളം റോസാപ്പൂ നട്ടിരുന്നു. മീനുകുട്ടി അതിനെ പൊന്ന്‌ പോലെയായിരുന്നു നോക്കി പരിപാലിച്ചത്. എല്ലായ്‌പ്പോഴും അവൾ അതിനെ വെള്ളം നനച്ചുകൊടുക്കാറുണ്ട്. പെട്ടെന്ന് ഒരു ദിവസം മുറ്റത്തേക്കിറങ്ങി നോക്കിയപ്പോൾ അവിടെ ഒരു പൂടപോലും കാണാനില്ല. അവൾക്ക് സങ്കടം തോന്നി. എന്റെ റോസാപ്പൂവൊക്കെ എവിടെപ്പോയി എന്ന് ആലോചിച്ചുകൊണ്ടിരുന്നു അവൾ ഇങ്ങനെ നിരാശയായി ഇരിക്കുന്നത് കണ്ട് മുത്തശ്ശി ചോദിച്ചു. എന്താ മോളേ ഇങ്ങനെ ഇരിക്കുന്നത്. മുത്തശ്ശി..... അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്താ മോളേ ? മുത്തശ്ശി എന്റെ റോസാപ്പൂ ഒന്നും കാണുന്നില്ല. എന്ത് കാണുന്നില്ലേ. ഇല്ല മുത്തശ്ശീ. കരയണ്ട മോളോ നമുക്ക് നോക്കാം. അപ്പോൾ അപ്പുറത്ത് നിന്നും കുറേ കുട്ടികൾ റോസാപ്പൂ പിടിച്ച് കളിക്കുന്നു. അത് മീനു- കുട്ടി കണ്ടു. അവൾ ഓർത്തു..... റോസാപ്പൂ ചെടികൾ വിരിഞ്ഞു നിൽക്കുമ്പോഴാണ് അതിന് നല്ല ഭംഗി. അത് ചെടികളിൽനിന്നും പറിച്ചു കഴിഞ്ഞാൽ അതിന്റെ ഭംഗി നഷ്ടപ്പെടും ഒന്നിനേയും നമ്മൾ നശിപ്പി- ക്കാൻ പാടില്ല.

നികിത ബി സിജു.
6 ബി മണിയൂർ യൂ പി സ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ