"വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/അക്ഷരവൃക്ഷം/നാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നാളെ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

19:10, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാളെ

നോക്കി നോക്കി ഞാൻ നിൽക്കവേ
മായുന്നു മാഞ്ഞു പോവുന്നു സൂര്യനും .
നാളത്തെ പൊൻ പുലരിക്കായ് കാത്തു നമ്മളും മയങ്ങുന്നു
നാളെ പുലരുമ്പോൾ എന്തൊക്കെ
 ആരൊക്കെ ഉണ്ടെന്ന് നാളെമാത്രമേ അറിയൂ ....
നാളെ മാത്രമേ അറിയൂ ..........


 

അനുശ്രീ
10 B വി എച്ച്എച്ച്എസ് കണിച്ചുകുളങ്ങര,
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത