വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/അക്ഷരവൃക്ഷം/നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
നാളെ

നോക്കി നോക്കി ഞാൻ നിൽക്കവേ
മായുന്നു മാഞ്ഞു പോവുന്നു സൂര്യനും .
നാളത്തെ പൊൻ പുലരിക്കായ് കാത്തു നമ്മളും മയങ്ങുന്നു
നാളെ പുലരുമ്പോൾ എന്തൊക്കെ
 ആരൊക്കെ ഉണ്ടെന്ന് നാളെമാത്രമേ അറിയൂ ....
നാളെ മാത്രമേ അറിയൂ ..........


 

അനുശ്രീ
10 B വി എച്ച്എച്ച്എസ് കണിച്ചുകുളങ്ങര,
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത