"ജി എൽ പി എസ് പല്ലന/അക്ഷരവൃക്ഷം/തേനീച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തേനീച്ച <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

18:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തേനീച്ച

                   പൂവുകൾ തോറും തേനീച്ച
                      പാറിനടക്കും തേനീച്ച
                      തേൻ കുടിക്കാൻ പൂക്കളിലെല്ലാം
                       പാറിനടക്കും തേനീച്ച
                      കുഞ്ഞിച്ചിറകുകൾ വിടർത്തി
                      മൂളിപ്പാട്ടും പാടി നടന്നു
                       തേൻ കുടിക്കാൻ പൂയക്കളിലെല്ലാം
                      പാറിനടക്കും തേനീച്ച

ബൃന്ദ ദേവ്
2 A ജി. എൽ. പി. എസ് പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത