പൂവുകൾ തോറും തേനീച്ച പാറിനടക്കും തേനീച്ച തേൻ കുടിക്കാൻ പൂക്കളിലെല്ലാം പാറിനടക്കും തേനീച്ച കുഞ്ഞിച്ചിറകുകൾ വിടർത്തി മൂളിപ്പാട്ടും പാടി നടന്നു തേൻ കുടിക്കാൻ പൂയക്കളിലെല്ലാം പാറിനടക്കും തേനീച്ച
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത