"ജി യു പി എസ് കല്ലാച്ചി /അക്ഷരവൃക്ഷം/ഒരു കുഞ്ഞു വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
ജനുവരി മാസത്തിലെ മനോഹരമായ പ്രഭാതം. ഞാൻ രാവിലെ തന്നെ ഉണർന്നിരുന്നു. നെല്ലിൻ കതിരുകൾ കൊണ്ട് പാടങ്ങൾ നിറഞ്ഞിരിക്കുന്നു. അവയിലൂടെ വട്ടമിട്ട് പാറി പറക്കുന്ന പക്ഷികൾ, നെല്ലിൻ മണികൾ കൊത്തിപ്പറക്കുന്ന തത്തകൾ, പക്ഷികൾ കലപില ശബ്ദമുണ്ടാക്കി തീറ്റതേടിപ്പോവുകയാണ്. ഞാൻ അമ്മൂമ്മയോടോപ്പം കുളക്കരയിലേക്ക് പോയി. നല്ല തെളിഞ്ഞ വെള്ളം, എന്റെ മുഖം അതിൽ നോക്കിയാൽ കാണാം അത്രയും തെളിഞ്ഞ വെള്ളം! ഞാൻ കുളത്തിലിറങ്ങി മുഖം കഴുകി. എന്തു് തണുപ്പാണ് വെള്ളത്തിനു. എന്റെ ശരീരമാകെ കുളിരുപൊന്തി. അപ്പോഴേക്കും കാണാം അമ്മ അടുക്കളയിൽ നിന്ന് കറിയിൽ വറുത്തിടുന്നതിന്റെ ശബ്ദം. കുളക്കരയിൽ നിന്നും എഴുന്നേറ്റ് പാൽ വാങ്ങുവാൻ പോയി. വരമ്പിലെ പുല്ലുകളിൽ നിന്നും മഞ്ഞുതുള്ളികൾ കുപ്പായത്തിലാകുമ്പോൾ ശരീരമൊക്കെ തണുത്തുപോയി. വീടിനു ചുറ്റുപാടും മഞ്ഞിൻ കണങ്ങളെക്കൊണ്ട് മൂടിയിരിക്കുന്നു. വയലുകളിൽ പശുക്കളെ മേക്കാൻ പോകുന്ന ആണുങ്ങൾ, സൈക്കളിൽ പാൽ കൊണ്ടുപോകുന്ന പാൽക്കാരൻ രാമൻ, കറ്റ മെതിക്കാൻ പോവുന്ന പെണ്ണുങ്ങൾ, അവർക്കിടയിലുള്ള കലപില ശബ്ദം, ചുറ്റുപാട്ടും മുഴങ്ങി നിൽക്കുന്നു.
| ജനുവരി മാസത്തിലെ മനോഹരമായ പ്രഭാതം. ഞാൻ രാവിലെ തന്നെ ഉണർന്നിരുന്നു. നെല്ലിൻ കതിരുകൾ കൊണ്ട് പാടങ്ങൾ നിറഞ്ഞിരിക്കുന്നു. അവയിലൂടെ വട്ടമിട്ട് പാറി പറക്കുന്ന പക്ഷികൾ, നെല്ലിൻ മണികൾ കൊത്തിപ്പറക്കുന്ന തത്തകൾ, പക്ഷികൾ കലപില ശബ്ദമുണ്ടാക്കി തീറ്റതേടിപ്പോവുകയാണ്. ഞാൻ അമ്മൂമ്മയോടോപ്പം കുളക്കരയിലേക്ക് പോയി. നല്ല തെളിഞ്ഞ വെള്ളം, എന്റെ മുഖം അതിൽ നോക്കിയാൽ കാണാം അത്രയും തെളിഞ്ഞ വെള്ളം! ഞാൻ കുളത്തിലിറങ്ങി മുഖം കഴുകി. എന്തു് തണുപ്പാണ് വെള്ളത്തിനു. എന്റെ ശരീരമാകെ കുളിരുപൊന്തി. അപ്പോഴേക്കും കാണാം അമ്മ അടുക്കളയിൽ നിന്ന് കറിയിൽ വറുത്തിടുന്നതിന്റെ ശബ്ദം. കുളക്കരയിൽ നിന്നും എഴുന്നേറ്റ് പാൽ വാങ്ങുവാൻ പോയി. വരമ്പിലെ പുല്ലുകളിൽ നിന്നും മഞ്ഞുതുള്ളികൾ കുപ്പായത്തിലാകുമ്പോൾ ശരീരമൊക്കെ തണുത്തുപോയി. വീടിനു ചുറ്റുപാടും മഞ്ഞിൻ കണങ്ങളെക്കൊണ്ട് മൂടിയിരിക്കുന്നു. വയലുകളിൽ പശുക്കളെ മേക്കാൻ പോകുന്ന ആണുങ്ങൾ, സൈക്കളിൽ പാൽ കൊണ്ടുപോകുന്ന പാൽക്കാരൻ രാമൻ, കറ്റ മെതിക്കാൻ പോവുന്ന പെണ്ണുങ്ങൾ, അവർക്കിടയിലുള്ള കലപില ശബ്ദം, ചുറ്റുപാട്ടും മുഴങ്ങി നിൽക്കുന്നു.
ഇന്ന് സ്കൂൾ അവധിയായിരുന്നു. അതിന്റെ ആഹ്ലാദത്തിൽ |
ഇന്ന് സ്കൂൾ അവധിയായിരുന്നു. അതിന്റെ ആഹ്ലാദത്തിൽ കളിക്കാൻ പോകുന്ന കുട്ടികൾ, പെൺകുട്ടികൾ വീടുകളിൽ അമ്മയ്ക്ക് സഹായിയായി നിൽക്കും. പ്രകൃതിയിൽ നിന്നും വീശുന്ന കാറ്റ് തണുപ്പേകുന്നതാണ്. ഉച്ചയ്ക്ക് ശേഷം എല്ലാവരും ചേർന്നുള്ള സംസാരമാണ്. അതിൽ കളിതമാശകൾ ഉണ്ടാകും. പലകാര്യങ്ങളും ചർച്ചചെയ്യും.
ഒരു ദിവസംകൊണ്ട് ഇതെല്ലാം തകിടം മറിഞ്ഞു. ഒരുചെറിയ വൈറസ് ആയ കൊറോണ ഈ സന്തോഷങ്ങളൊക്കെ തകർത്തു. ഒന്നുമുതൽ |
ഒരു ദിവസംകൊണ്ട് ഇതെല്ലാം തകിടം മറിഞ്ഞു. ഒരുചെറിയ വൈറസ് ആയ കൊറോണ ഈ സന്തോഷങ്ങളൊക്കെ തകർത്തു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് കൊല്ലപരീക്ഷയില്ല. സ്‌കൂളുകൾ നേരത്തെ തന്നെ അടച്ചു. യാത്രയയപ്പും വാർഷികവും എല്ലാം നിർത്തിവച്ചു. അതിനു പുറമേ വീടുകളിൽനിന്നും ആരും പുറത്തിറങ്ങരുത്. കടകളൊക്കെ അടച്ചു. അത്യാവശ്യ സാധനങ്ങൾ മാത്രം വിൽക്കുന്ന കടകൾ മാത്രം തുറന്നു. ഗതാഗതം പൂർണമായും നിർത്തിവച്ചു, വിമാന ട്രെയിൻ സർവീസുകൾ നിർത്തി. വീടുകളിൽ നിന്നും ആരും പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ കഴിഞ്ഞുകൂടേണ്ടതു വന്നു. പരസ്പരം കൂട്ടിനിൽക്കാനോ വർത്തമാനം പറയാനോ പാടുള്ളതല്ല. ഈ വൈറസ് എത്രയോ പേരുടെ ജീവിതം ഇല്ലാതാക്കി ബാക്കിയുള്ളവർ വീടുകളിൽ തന്നെ നിൽക്കേണ്ടിയും വന്നു. ആരും പുറത്തിറങ്ങുന്നില്ല. പ്രകൃതി നിശബ്ദമായി കിടക്കുന്നു. പക്ഷികളുടെ ശബ്ദം മാത്രം കേട്ട് എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിയേണ്ടി വന്നു.
ഇതിൽ നിന്നും ഒരു മോചനത്തിനായി എല്ലാവരും വീടുകളിൽ തന്നെ കഴിയുക. ഒരു ദിവസംകൊണ്ട് ഈ കുഞ്ഞു വൈറസായ കൊറോണയ്ക്ക് ഇതൊക്കെ പിടിച്ച് നിർത്താൻ കഴിഞ്ഞു. ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം. |
ഇതിൽ നിന്നും ഒരു മോചനത്തിനായി എല്ലാവരും വീടുകളിൽ തന്നെ കഴിയുക. ഒരു ദിവസംകൊണ്ട് ഈ കുഞ്ഞു വൈറസായ കൊറോണയ്ക്ക് ഇതൊക്കെ പിടിച്ച് നിർത്താൻ കഴിഞ്ഞു. ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം. | ||
വരി 14: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ കോഡ്=16661 | | സ്കൂൾ കോഡ്=16661 | ||
വരി 21: | വരി 21: | ||
{{Verification4|name=sreejithkoiloth| തരം=കഥ}} |
21:56, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു കുഞ്ഞു വൈറസ്
ജനുവരി മാസത്തിലെ മനോഹരമായ പ്രഭാതം. ഞാൻ രാവിലെ തന്നെ ഉണർന്നിരുന്നു. നെല്ലിൻ കതിരുകൾ കൊണ്ട് പാടങ്ങൾ നിറഞ്ഞിരിക്കുന്നു. അവയിലൂടെ വട്ടമിട്ട് പാറി പറക്കുന്ന പക്ഷികൾ, നെല്ലിൻ മണികൾ കൊത്തിപ്പറക്കുന്ന തത്തകൾ, പക്ഷികൾ കലപില ശബ്ദമുണ്ടാക്കി തീറ്റതേടിപ്പോവുകയാണ്. ഞാൻ അമ്മൂമ്മയോടോപ്പം കുളക്കരയിലേക്ക് പോയി. നല്ല തെളിഞ്ഞ വെള്ളം, എന്റെ മുഖം അതിൽ നോക്കിയാൽ കാണാം അത്രയും തെളിഞ്ഞ വെള്ളം! ഞാൻ കുളത്തിലിറങ്ങി മുഖം കഴുകി. എന്തു് തണുപ്പാണ് വെള്ളത്തിനു. എന്റെ ശരീരമാകെ കുളിരുപൊന്തി. അപ്പോഴേക്കും കാണാം അമ്മ അടുക്കളയിൽ നിന്ന് കറിയിൽ വറുത്തിടുന്നതിന്റെ ശബ്ദം. കുളക്കരയിൽ നിന്നും എഴുന്നേറ്റ് പാൽ വാങ്ങുവാൻ പോയി. വരമ്പിലെ പുല്ലുകളിൽ നിന്നും മഞ്ഞുതുള്ളികൾ കുപ്പായത്തിലാകുമ്പോൾ ശരീരമൊക്കെ തണുത്തുപോയി. വീടിനു ചുറ്റുപാടും മഞ്ഞിൻ കണങ്ങളെക്കൊണ്ട് മൂടിയിരിക്കുന്നു. വയലുകളിൽ പശുക്കളെ മേക്കാൻ പോകുന്ന ആണുങ്ങൾ, സൈക്കളിൽ പാൽ കൊണ്ടുപോകുന്ന പാൽക്കാരൻ രാമൻ, കറ്റ മെതിക്കാൻ പോവുന്ന പെണ്ണുങ്ങൾ, അവർക്കിടയിലുള്ള കലപില ശബ്ദം, ചുറ്റുപാട്ടും മുഴങ്ങി നിൽക്കുന്നു. ഇന്ന് സ്കൂൾ അവധിയായിരുന്നു. അതിന്റെ ആഹ്ലാദത്തിൽ കളിക്കാൻ പോകുന്ന കുട്ടികൾ, പെൺകുട്ടികൾ വീടുകളിൽ അമ്മയ്ക്ക് സഹായിയായി നിൽക്കും. പ്രകൃതിയിൽ നിന്നും വീശുന്ന കാറ്റ് തണുപ്പേകുന്നതാണ്. ഉച്ചയ്ക്ക് ശേഷം എല്ലാവരും ചേർന്നുള്ള സംസാരമാണ്. അതിൽ കളിതമാശകൾ ഉണ്ടാകും. പലകാര്യങ്ങളും ചർച്ചചെയ്യും. ഒരു ദിവസംകൊണ്ട് ഇതെല്ലാം തകിടം മറിഞ്ഞു. ഒരുചെറിയ വൈറസ് ആയ കൊറോണ ഈ സന്തോഷങ്ങളൊക്കെ തകർത്തു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് കൊല്ലപരീക്ഷയില്ല. സ്‌കൂളുകൾ നേരത്തെ തന്നെ അടച്ചു. യാത്രയയപ്പും വാർഷികവും എല്ലാം നിർത്തിവച്ചു. അതിനു പുറമേ വീടുകളിൽനിന്നും ആരും പുറത്തിറങ്ങരുത്. കടകളൊക്കെ അടച്ചു. അത്യാവശ്യ സാധനങ്ങൾ മാത്രം വിൽക്കുന്ന കടകൾ മാത്രം തുറന്നു. ഗതാഗതം പൂർണമായും നിർത്തിവച്ചു, വിമാന ട്രെയിൻ സർവീസുകൾ നിർത്തി. വീടുകളിൽ നിന്നും ആരും പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ കഴിഞ്ഞുകൂടേണ്ടതു വന്നു. പരസ്പരം കൂട്ടിനിൽക്കാനോ വർത്തമാനം പറയാനോ പാടുള്ളതല്ല. ഈ വൈറസ് എത്രയോ പേരുടെ ജീവിതം ഇല്ലാതാക്കി ബാക്കിയുള്ളവർ വീടുകളിൽ തന്നെ നിൽക്കേണ്ടിയും വന്നു. ആരും പുറത്തിറങ്ങുന്നില്ല. പ്രകൃതി നിശബ്ദമായി കിടക്കുന്നു. പക്ഷികളുടെ ശബ്ദം മാത്രം കേട്ട് എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിയേണ്ടി വന്നു. ഇതിൽ നിന്നും ഒരു മോചനത്തിനായി എല്ലാവരും വീടുകളിൽ തന്നെ കഴിയുക. ഒരു ദിവസംകൊണ്ട് ഈ കുഞ്ഞു വൈറസായ കൊറോണയ്ക്ക് ഇതൊക്കെ പിടിച്ച് നിർത്താൻ കഴിഞ്ഞു. ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ