"ഗവ .യു. പി .എസ് .ഓടമ്പള്ളി/അക്ഷരവൃക്ഷം/അവധിക്കാലം നിർമ്മാണത്തിന് -ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(add)
 
No edit summary
 
വരി 28: വരി 28:
| color=  2
| color=  2
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

17:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം നിർമ്മാണത്തിന് -ലേഖനം

കൊറോണ അവധിക്കാലം കൗതുകകരമായ നിർമ്മാണത്തിന് ഉപയോഗിക്കണം. അതിനുള്ള ഒരു വഴിയാണ് താഴെ ചേർക്കുന്നത്. വീട്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന ചില്ല് കുപ്പികൾ സൂക്ഷിച്ച് എടുക്കുക. അവ വൃത്തിയാക്കുക. നിറമുള്ള കടലാസുകൾ പല ആകൃതികളിൽ വെട്ടിയെടുത്ത് ചില്ല് കുപ്പിയിൽ ഒട്ടിക്കുക. കടലാസുകൾകൊണ്ട് പൂക്കളുണ്ടാക്കി . കമ്പിയിലോ ഈർക്കിയിലോ കോർത്തിടുക. കുപ്പിക്കുള്ളിലേക്ക് കടത്തുക. മനോഹരമായ ഫ്ലവർ വേസായി മാറി. ബിസ്‌ക്കറ്റുകളും , മിഠായികളും പൊതിഞ്ഞുവരുന്ന പ്ലാസ്റ്റിക് പേപ്പറുകൾ പല ആകൃതികളിൽ വെട്ടിയെടുത്ത് പൂക്കളുണ്ടാക്കാം. ഇത്തരത്തിൽ ഫ്ലവർ വേസുകൾ നമ്മുടെ പഠനമുറികളിൽ വയ്ക്കാം.


ശ്രീദുർഗ്ഗാ
VI ഗവ.യു.പി.എസ്. ഓടമ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം