"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവിതം | color=5 }} <center> <poem> നോക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=1
| color=1
}}
}}
{{Verification|name=Manu Mathew| തരം=കവിത }}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ജീവിതം

നോക്കുക മർത്യരേ നിങ്ങളേ നീ
ജീവിതശൈലികൾ നോക്കുക നീ
മടിയരാം നമ്മൾ നശിപ്പിക്കും
നാടിനെ മനുഷ്യർ നശിപ്പിക്കും
വാഹനങ്ങൾ പെരുകീടും ലോകത്തിൽ
മലിനീകരണത്തിൻ തോതുകൾ
വർദ്ധിച്ചീടും നേരത്തിൽ
രോഗങ്ങൾ വന്നീടും വേഗത്തിൽ
ജീവിതശൈലികൾ മാറ്റുക നീ
വാഹന ഉപയോഗം കുറയ്ക്കുക നീ
മർത്യരേ നന്മ കാട്ടുക നീ
രോഗങ്ങളെ പ്രതിരോധിക്കുക നീ
വ്യായാമത്തിൽ ശ്രദ്ധിക്കുക നീ
ജീവിതശൈലികൾ മാറ്റുക നീ

അമൃത എസ് അജയൻ
10 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത