"ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/BREAK THE CHAIN" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=BREAK THE CHAIN <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി.എൽ.പി.എസ് കുമാരനല്ലൂർ/അക്ഷരവൃക്ഷം/BREAK THE CHAIN എന്ന താൾ [[ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/BREAK...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   കൊറോണ എന്ന ഈ ദുരന്തത്തെ തുരത്താൻ വേണ്ടി നടക്കുന്ന പോലീസ്‌കാരേയും ആരോഗ്യ പ്രവർത്തകരെയും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ..? രാവും പകലും ഇല്ലാതെ നമ്മുടെ സുരക്ഷക്ക് വേണ്ടി ആണ് അവർ പ്രവർത്തിക്കുന്നത്. ഇനിയും വീട്ടിൽ ഒതുങ്ങിയി രിക്കാൻ നോക്കിയില്ലെങ്കിൽ നാം ഓരോരുത്തരും ആ മഹാമാരിക്ക് അടിമപെടും.   
   കൊറോണ എന്ന ഈ ദുരന്തത്തെ തുരത്താൻ വേണ്ടി നടക്കുന്ന പോലീസ്‌കാരേയും ആരോഗ്യ പ്രവർത്തകരെയും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ..? രാവും പകലും ഇല്ലാതെ നമ്മുടെ സുരക്ഷക്ക് വേണ്ടി ആണ് അവർ പ്രവർത്തിക്കുന്നത്. ഇനിയും വീട്ടിൽ ഒതുങ്ങിയിരിക്കാൻ നോക്കിയില്ലെങ്കിൽ നാം ഓരോരുത്തരും ആ മഹാമാരിക്ക് അടിമപ്പെടും.   
ഓരോ ദിവസവും പത്രത്തിലൂടെയും മാധ്യമങ്ങളിലൂടെയും നാം കേൾക്കുന്നില്ലേ?  ലക്ഷത്തിലധികം പേരാണ് മരിക്കുന്നത്. ലോകത്ത് മരിച്ചവർ 1,49,045 ലധികം പേരാണ്. ആശങ്ക വേണ്ട ജാഗ്രത മതി.  പുറത്ത് പോകുമ്പോൾ മാസ്ക് കൈയുറ മുതലായവ ഉപയോഗിക്കുക. ഹാൻഡ് വാഷ്,സാനിറ്റൈസർ മുതലായവ  ശീലമാക്കുക. ഞാൻ ഇതാ, ഇവിടെ നിർത്തുന്നു.
ഓരോ ദിവസവും പത്രത്തിലൂടെയും മാധ്യമങ്ങളിലൂടെയും നാം കേൾക്കുന്നില്ലേ?  ലക്ഷത്തിലധികം പേരാണ് മരിക്കുന്നത്. ലോകത്ത് മരിച്ചവർ 1,49,045 ലധികം പേരാണ്. ആശങ്ക വേണ്ട ജാഗ്രത മതി.  പുറത്ത് പോകുമ്പോൾ മാസ്ക് കൈയുറ മുതലായവ ഉപയോഗിക്കുക. ഹാൻഡ് വാഷ്,സാനിറ്റൈസർ മുതലായവ  ശീലമാക്കുക. അങ്ങനെ ഈ മഹാമാരിയിൽ നിന്ന് നമുക്ക് രക്ഷ നേടാം.  
{{BoxBottom1
{{BoxBottom1
| പേര്=ആദിയ
| പേര്=ആദിയ
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി എൽ പി സ്കൂൾ കുനാരനെല്ലൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി എൽ പി സ്കൂൾ കുമാരനെല്ലൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=47319  
| സ്കൂൾ കോഡ്=47319  
| ഉപജില്ല=മുക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മുക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 17: വരി 17:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

22:18, 7 മേയ് 2020-നു നിലവിലുള്ള രൂപം

BREAK THE CHAIN
  കൊറോണ എന്ന ഈ ദുരന്തത്തെ തുരത്താൻ വേണ്ടി നടക്കുന്ന പോലീസ്‌കാരേയും ആരോഗ്യ പ്രവർത്തകരെയും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ..? രാവും പകലും ഇല്ലാതെ നമ്മുടെ സുരക്ഷക്ക് വേണ്ടി ആണ് അവർ പ്രവർത്തിക്കുന്നത്. ഇനിയും വീട്ടിൽ ഒതുങ്ങിയിരിക്കാൻ നോക്കിയില്ലെങ്കിൽ നാം ഓരോരുത്തരും ആ മഹാമാരിക്ക് അടിമപ്പെടും.  

ഓരോ ദിവസവും പത്രത്തിലൂടെയും മാധ്യമങ്ങളിലൂടെയും നാം കേൾക്കുന്നില്ലേ? ലക്ഷത്തിലധികം പേരാണ് മരിക്കുന്നത്. ലോകത്ത് മരിച്ചവർ 1,49,045 ലധികം പേരാണ്. ആശങ്ക വേണ്ട ജാഗ്രത മതി. പുറത്ത് പോകുമ്പോൾ മാസ്ക് കൈയുറ മുതലായവ ഉപയോഗിക്കുക. ഹാൻഡ് വാഷ്,സാനിറ്റൈസർ മുതലായവ ശീലമാക്കുക. അങ്ങനെ ഈ മഹാമാരിയിൽ നിന്ന് നമുക്ക് രക്ഷ നേടാം.

ആദിയ
4 ബി ജി എൽ പി സ്കൂൾ കുമാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം