"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ തീരാ ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

21:33, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ തീരാ ദുഃഖം

കേരളം കലയുടെ നാട്
പ്രകൃതി കാഴ്ചയാം നാട്
സുന്ദരമാം നാട്
ഒത്തൊരുമയാം നാട്
ഇപ്പോഴോ നമ്മുടെ നാടാകെ
പരിസ്ഥിതി പ്രശ്നമായി നാം
ദുഃഖിതരായി
എങ്ങും നോക്കിയാൽ,
മരുഭൂമി പോലെ
വൃക്ഷങ്ങളില്ല ഇല്ല
എന്തൊരു കാഴ്ച
മർത്യർ ദ്രോഹിക്കുന്നു
വൃക്ഷങ്ങളെ
നമ്മുടെ ഭൂമിയെ
പാവം ജീവജാലങ്ങളെ
 

വൈഷ്ണവി വി.എൻ
6 B സെന്റ് ജോസഫ്സ് യു.പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത