"ഗവ : യു പി സ്കൂൾ കൂക്കാനം/അക്ഷരവൃക്ഷം/മാമ്പഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാമ്പഴക്കാലം | color= <!--5 --> }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മാമ്പഴക്കാലം
| തലക്കെട്ട്= മാമ്പഴക്കാലം
| color=         <!--5 -->
| color= 5      
}}
}}
<center> <poem>
<center> <poem>
മാമ്പഴക്കാലം വന്നെത്തുമ്പോൾ
മാമ്പഴക്കാലം വന്നെത്തുമ്പോൾ
മാമ്പഴവുമില്ല മാവുമില്ല
മാമ്പഴവുമില്ല മാവുമില്ല
വരി 18: വരി 18:
കുഞ്ഞിൻ ചുണ്ടിൽ പുഞ്ചിരിയില്ല
കുഞ്ഞിൻ ചുണ്ടിൽ പുഞ്ചിരിയില്ല
കിളികൾ തന്നുടെ പാട്ടുമില്ല
കിളികൾ തന്നുടെ പാട്ടുമില്ല
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ദർശന പി വി
| പേര്= ദർശന പി വി
| ക്ലാസ്സ്=     <!-- 6A -->
| ക്ലാസ്സ്= 6 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ജി യു പി സ്കൂൾ കൂക്കാനം-->
| സ്കൂൾ= യു പി സ്കൂൾ കൂക്കാനം      
| സ്കൂൾ കോഡ്= 13969
| സ്കൂൾ കോഡ്= 13969
| ഉപജില്ല=       <!-- പയ്യന്നൂർ-->
| ഉപജില്ല=   പയ്യന്നൂർ    
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=      <!-- കവിത  --> 
| തരം=കവിത      
| color=     <!-- color - 5 -->
| color=
}}
}}
{{Verification|name=MT_1227|തരം=കവിത}}

17:43, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാമ്പഴക്കാലം

മാമ്പഴക്കാലം വന്നെത്തുമ്പോൾ
മാമ്പഴവുമില്ല മാവുമില്ല
മാമ്പഴം തിന്നാനായി കൊതിക്കുന്നു നാം
നമ്മുടെ വെറുമൊരു ആശ മാത്രം
തേനൂറും മാമ്പഴം സേവിക്കാനായി
നമ്മുടെ നാവിന് ഭാഗ്യമില്ല
മാമ്പഴം നമ്മുടെ സ്വപ്നമായി
മാമ്പഴം നമ്മുടെ ചിന്തയായി
മാമ്പഴമില്ലാത്ത കാലമിത്
മാമ്പഴക്കാലം എങ്ങുപോയി
മാമ്പഴമേ നീ ഓടിവായോ
മാമ്പഴമേ നീ വേഗം വായോ
കുഞ്ഞിൻ ചുണ്ടിൽ പുഞ്ചിരിയില്ല
കിളികൾ തന്നുടെ പാട്ടുമില്ല

ദർശന പി വി
6 A യു പി സ്കൂൾ കൂക്കാനം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത