"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ കുറുമ്പില്ലാക്കറുമ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുറുമ്പില്ലാക്കറുമ്പൻ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്= അദ്വൈത്.ഇ
| പേര്= അദ്വൈത്.ഇ
| ക്ലാസ്സ്=  4.B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4.B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
| സ്കൂൾ=    ജിയുപിഎസ് പടിഞ്ഞാറ്റുംമുറി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
 
 
    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 17451
| സ്കൂൾ കോഡ്= 17451
| ഉപജില്ല= ചേവായൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചേവായൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 25: വരി 20:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കഥ}}

11:51, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

കുറുമ്പില്ലാക്കറുമ്പൻ

അപ്പുവിന്റെ വീട്ടിൽ മൂന്ന് പൂച്ചക്കുട്ടികൾ ഉണ്ട്.ഒന്നു കറുത്തിട്ടും മറ്റു രണ്ടു പേർ വെളുത്തിട്ടും. വെളുമ്പൻ മാർ കറുമ്പ നെ കൂട്ടത്തിൽ കൂട്ടില്ല. കളിക്കാൻ കൂട്ടില്ല. ഉറങ്ങാൻപോലും കറുമ്പ നെ കൂട്ടില്ല.പാവം കറുമ്പൻ അവന് എല്ലാവരെയും ഇഷ്ടമാണ്.

      അങ്ങനെയിരിക്കെ ഒരു ദിവസം പാണ്ടൻ നായ ഇരുട്ടിൽ പമ്മി പമ്മി വന്നു പൂച്ചക്കുട്ടികളെ പിടിക്കാൻ തക്കം നോക്കിയിരുന്നു. ഇതെല്ലാം കറുമ്പൻ കാണുന്നുണ്ടായിരുന്നു.കൂട്ടുകാരെ പിടിക്കാൻ തക്കം നോക്കിയിരിക്കുന്ന പാണ്ടൻ നായയെ കണ്ടതും കറുമ്പൻ ഒച്ചയുണ്ടാക്കി പാണ്ടന്റെ നേരെ ഒറ്റച്ചാട്ടം.ഒച്ചകേട്ട് മറ്റുള്ളവർ ഉണർന്നപ്പോഴേക്കും പാണ്ടൻ ഓടിപ്പോയി. ഹോ കറുമ്പൻ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കഥ കഴിഞ്ഞേനെ. പൂച്ചക്കുട്ടികൾ കറുമ്പ നെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു.പിന്നീടൊരിക്കലും അവർ കറുമ്പ നെ മാറ്റി നിർത്തിയിട്ടേ ഇല്ല.
അദ്വൈത്.ഇ
4.B ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കഥ