"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ എന്റെ ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
പതിവുപോലെ ഞാൻ എന്റെ കൂട്ടുക്കാരുമൊത്ത് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത്.എന്റെ സുഹൃത്തായ ദീപുവിന്റെ അച്ഛനെ കൊറോണ രാക്ഷസൻ വിഴുങ്ങിയിരിക്കുന്നു . എല്ലാം ഒരു നിമിഷം കൊണ്ട് നിലച്ചു. എല്ലായിടത്തും കൊറോണ രാക്ഷസന്റെ ഇരുമ്പു ചങ്ങലകളാൽ ബന്ധിതമായി .ഒരു നിമിഷം കൊണ്ട് അവൻ ആയിരത്തിലേറെ പേരുടെ ജീവൻ കവർന്നെടുത്തു. എല്ലാം നിശ്ചമായി.
ഞാൻ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ബന്ധനസ്ഥനായി. അപ്പോഴേക്കും അങ്ങനെ കൊറോണ രാക്ഷസൻ മറ്റൊരു പേരു കൂടി സമ്പാദിച്ചു കോവിഡ് 19. രാജ്യം ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാനായി സമ്പൂർണ്ണ ലോക്ഡൗണിലേക്കും പ്രവേശിച്ചു.
എല്ലാം നിശ്ചലമായി.ഞങ്ങളുടെ കളി ചിരികൾ നിന്നു.സ്കൂൾ ജീവിതം നിലച്ചു.എല്ലാം നഷ്ടമായി.കൊറോണ രാക്ഷസൻ ലോകത്തെ മുഴുവൻ അവന്റെ കൈപ്പിടിയിലൊതുക്കി. എല്ലാം നിലച്ചു.
ഞാൻ മധുരസ്വപ്നങ്ങൾ കണ്ട എന്റെ അവധിക്കാലം അവൻ കവർന്നു. എന്റെ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു. ലോകം കണ്ണീരിലാണ്ടു .ഒരു ദിവസം 1000 ത്തിലേറെപ്പേർ മരണമടഞ്ഞു.
കോറോണ ഭൂമിക്കു മേൽ സംഹാര താണ്ഡവമാടി. ഒരു നിമിഷം കൊണ്ട് അവൻ നൂറിലധികം മനുഷ്യരിലേക്ക് വ്യാപിച്ചു.പാറകളിൽ തട്ടി ചുരം വഴി മീറ്റി വരുന്ന ചൂടുകാറ്റിനെ പോലും വിശ്വസിക്കാൻ പറ്റാതായി. ഇളം കാറ്റിൽ കൊറോണയുടെ വിഷവിത്തുക്കൾ ഉണ്ടോ എന്ന് എനിക്ക് സംശയമായി. എവിടെയും കോറോണ എല്ലാറ്റിലും കൊറോണ .
കൊറോണ ലോകത്തെ ഒന്ന് പിടിച്ചുകുലുക്കാൻ ശ്രമിച്ചാലും അതിനെ തടയാൻ, അതിനെ ജയിക്കാൻ സ്നേഹത്തിന്റെ കരുണയുടെ ഒരു തിരിനാളം ഉണ്ടായിരുന്നു.കൊറോണയിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ദൈവജ്ഞർ .ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ. അതിജീവനത്തിന്റെ പാതയിലേക്ക് പുവടുവെക്കുന്നവർ.
ഇപ്പോൾ വീടിന്റെ നാലു ചുവരുക്കൾക്കുള്ളിൽ നമുക്ക് ഒന്നേ ചെയ്യാനാവൂ. പ്രാർത്ഥന. കൊറോണ മഹാമാരിയിൽ നിന്ന് നമുക്ക് ഒറ്റക്കെട്ടായി സ്നേഹത്തോടെ അതിജീവനത്തിന്റെ പാതയിലേക്ക് ചുവടു വെക്കാം.
പ്രാർഥിക്കാം ഒരു കൊവിഡ് മുക്ത ലോകത്തിനായി ......... വാർത്തെടുക്കാം ഒരു കോവിഡ് മുക്ത കേരളം...............
വരി 24: വരി 24:
{{Verification4|name=sreejithkoiloth| തരം=ലേഖനം}}
22:47, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ ദു:ഖം
പതിവുപോലെ ഞാൻ എന്റെ കൂട്ടുക്കാരുമൊത്ത് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത്.എന്റെ സുഹൃത്തായ ദീപുവിന്റെ അച്ഛനെ കൊറോണ രാക്ഷസൻ വിഴുങ്ങിയിരിക്കുന്നു . എല്ലാം ഒരു നിമിഷം കൊണ്ട് നിലച്ചു. എല്ലായിടത്തും കൊറോണ രാക്ഷസന്റെ ഇരുമ്പു ചങ്ങലകളാൽ ബന്ധിതമായി .ഒരു നിമിഷം കൊണ്ട് അവൻ ആയിരത്തിലേറെ പേരുടെ ജീവൻ കവർന്നെടുത്തു. എല്ലാം നിശ്ചമായി.
ഞാൻ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ബന്ധനസ്ഥനായി. അപ്പോഴേക്കും അങ്ങനെ കൊറോണ രാക്ഷസൻ മറ്റൊരു പേരു കൂടി സമ്പാദിച്ചു കോവിഡ് 19. രാജ്യം ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാനായി സമ്പൂർണ്ണ ലോക്ഡൗണിലേക്കും പ്രവേശിച്ചു.
എല്ലാം നിശ്ചലമായി.ഞങ്ങളുടെ കളി ചിരികൾ നിന്നു.സ്കൂൾ ജീവിതം നിലച്ചു.എല്ലാം നഷ്ടമായി.കൊറോണ രാക്ഷസൻ ലോകത്തെ മുഴുവൻ അവന്റെ കൈപ്പിടിയിലൊതുക്കി. എല്ലാം നിലച്ചു.
ഞാൻ മധുരസ്വപ്നങ്ങൾ കണ്ട എന്റെ അവധിക്കാലം അവൻ കവർന്നു. എന്റെ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു. ലോകം കണ്ണീരിലാണ്ടു .ഒരു ദിവസം 1000 ത്തിലേറെപ്പേർ മരണമടഞ്ഞു.
കോറോണ ഭൂമിക്കു മേൽ സംഹാര താണ്ഡവമാടി. ഒരു നിമിഷം കൊണ്ട് അവൻ നൂറിലധികം മനുഷ്യരിലേക്ക് വ്യാപിച്ചു.പാറകളിൽ തട്ടി ചുരം വഴി മീറ്റി വരുന്ന ചൂടുകാറ്റിനെ പോലും വിശ്വസിക്കാൻ പറ്റാതായി. ഇളം കാറ്റിൽ കൊറോണയുടെ വിഷവിത്തുക്കൾ ഉണ്ടോ എന്ന് എനിക്ക് സംശയമായി. എവിടെയും കോറോണ എല്ലാറ്റിലും കൊറോണ .
കൊറോണ ലോകത്തെ ഒന്ന് പിടിച്ചുകുലുക്കാൻ ശ്രമിച്ചാലും അതിനെ തടയാൻ, അതിനെ ജയിക്കാൻ സ്നേഹത്തിന്റെ കരുണയുടെ ഒരു തിരിനാളം ഉണ്ടായിരുന്നു.കൊറോണയിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ദൈവജ്ഞർ .ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ. അതിജീവനത്തിന്റെ പാതയിലേക്ക് പുവടുവെക്കുന്നവർ.
ഇപ്പോൾ വീടിന്റെ നാലു ചുവരുക്കൾക്കുള്ളിൽ നമുക്ക് ഒന്നേ ചെയ്യാനാവൂ. പ്രാർത്ഥന. കൊറോണ മഹാമാരിയിൽ നിന്ന് നമുക്ക് ഒറ്റക്കെട്ടായി സ്നേഹത്തോടെ അതിജീവനത്തിന്റെ പാതയിലേക്ക് ചുവടു വെക്കാം. പ്രാർഥിക്കാം ഒരു കൊവിഡ് മുക്ത ലോകത്തിനായി ......... വാർത്തെടുക്കാം ഒരു കോവിഡ് മുക്ത കേരളം...............
ദീപ്ത. കെ.ടി
8 ബി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം