"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ അതിജീവനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അതിജീവനങ്ങൾ | color= 4 <!-- 1 മുതൽ 5 വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ അതിജീവനങ്ങൾ എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ അതിജീവനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
വിടർത്തി പാറിപ്പറക്കുവാൻ  നിനയ്ക്കവേ, അരികിലായ്  
വിടർത്തി പാറിപ്പറക്കുവാൻ  നിനയ്ക്കവേ, അരികിലായ്  
വന്നതാം കൊറോണയാം   
വന്നതാം കൊറോണയാം   
വ്യാധിയെ തുടച്ചു നീക്കുവാനായ് നമ്മളൊന്നായ് കൈകോർക്കുന്നു.  
വ്യാധിയെ തുടച്ചു നീക്കുവാനായ്  
നമ്മളൊന്നായ് കൈകോർക്കുന്നു.  


മതരാഷ്ട്രീയചിന്തകൾക്കപ്പുറം, മനുഷ്യനും ദൈവവും കാത്തിരിക്കുന്നു, ഇനിയിവിടെ നമുക്കൊന്നായ് തീർക്കാം മാനവികതയുടെ നല്ല പാഠങ്ങൾ.
മതരാഷ്ട്രീയചിന്തകൾക്കപ്പുറം,  
മനുഷ്യനും ദൈവവും കാത്തിരിക്കുന്നു,
ഇനിയിവിടെ നമുക്കൊന്നായ് തീർക്കാം
മാനവികതയുടെ നല്ല പാഠങ്ങൾ.




വരി 42: വരി 46:
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

10:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനങ്ങൾ

 
കലിയുടെ വിത്തുകൾ
മുളപൊട്ടി കാലത്തിൽ
കരയുന്നു ദൈവങ്ങൾ
മുടിയുന്നുകുലങ്ങൾ.

മനുഷ്യനും ദൈവവും
ഒരു കുടക്കീഴിലായ്
മൗനമായ് മറയുന്നു
കടങ്കഥയായ് കാലവും.

അതിരുകൾക്കപ്പുറം
വൻമതിലുകൾ തീർത്ത
മനസ്സുകളിന്നായിരം
പക്ഷികളായ് ചിറകുകൾ
വിടർത്തി പാറിപ്പറക്കുവാൻ നിനയ്ക്കവേ, അരികിലായ്
വന്നതാം കൊറോണയാം
വ്യാധിയെ തുടച്ചു നീക്കുവാനായ്
നമ്മളൊന്നായ് കൈകോർക്കുന്നു.

മതരാഷ്ട്രീയചിന്തകൾക്കപ്പുറം,
മനുഷ്യനും ദൈവവും കാത്തിരിക്കുന്നു,
ഇനിയിവിടെ നമുക്കൊന്നായ് തീർക്കാം
മാനവികതയുടെ നല്ല പാഠങ്ങൾ.


റിതു കൃഷ്ണ.പി
3 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത