"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/കരുതൽ എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

16:23, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കരുതൽ


കൈ കഴുകി കൈ
കഴുകി
പലതവണ കൈ
കഴുകി
നിന്നെ തുരത്തും
ഞങ്ങൾ
ഇത്ര ചെറിയ വൈറസെ
നിനക്കിത്ര
ശക്തിയുണ്ടെന്ന്
അറിഞ്ഞിരുന്നില്ല
ഞങ്ങൾ
നിന്നിൽ
നിന്നും അകലുവാൻ
ഞങ്ങൾ ശുചിത്വം
പാലിച്ചിരിക്കും
നിന്നിൽ നിന്നും
അകലുവാൻ
ഞങ്ങൾ മാസ്ക്
ധരിച്ചിരിക്കും
അകലം പാലിച്ചകലം
പാലിച്ച്
നിന്നെ പ്രതിരോധിക്കും
ഞങ്ങൾ......


നൈനിക ജിയേഷ്
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത