"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ മാറ്റങ്ങൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
| സ്കൂൾ=പള്ളിത്തുറ എച്ച് എസ് എസ്  
| സ്കൂൾ=പള്ളിത്തുറ എച്ച് എസ് എസ്  
           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=4310
| സ്കൂൾ കോഡ്=43010
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
വരി 49: വരി 49:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

18:56, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ മാറ്റങ്ങൾ

കേരമെന്നൊരു പേരുവീണ

പച്ചപ്പു തിങ്ങിയ പാടങ്ങളെല്ലാം

വെട്ടിനികത്തി ഫ്ലാറ്റുകളാക്കി

കെട്ടിപ്പടുത്തു ഫ്ലാറ്റുകളെല്ലാം

കുടിവെള്ളമാകെ മലിനമായി

പച്ചപ്പു മാറിയ കേരളത്തിൽ

ഭക്ഷണമെല്ലാം ക്ഷാമമായി

കുഞ്ഞിക്കിളികൾ പറന്നിരുന്നു

എന്റെ മാവിൽ വന്നു കൂടു വച്ചു

വലിയൊരു കാറ്റും മഴയും വന്നു

ശിഖരമൊടിഞ്ഞങ്ങു താഴെ വീണു

കുഞ്ഞിക്കിളികൾ പറന്നുപോയി

വംശനാശത്തിൻ തുടക്കമായി

നല്ലൊരു കേരളമാക്കുവാനായി

നാമൊന്നു ചേർന്നു പരിശ്രമിക്കാം.

റോമാ റോബർട്ട്
3 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത