പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ മാറ്റങ്ങൾ


കേരമെന്നൊരു പേരുവീണ

പച്ചപ്പു തിങ്ങിയ പാടങ്ങളെല്ലാം

വെട്ടിനികത്തി ഫ്ലാറ്റുകളാക്കി

കെട്ടിപ്പടുത്തു ഫ്ലാറ്റുകളെല്ലാം

കുടിവെള്ളമാകെ മലിനമായി

പച്ചപ്പു മാറിയ കേരളത്തിൽ

ഭക്ഷണമെല്ലാം ക്ഷാമമായി

കുഞ്ഞിക്കിളികൾ പറന്നിരുന്നു

എന്റെ മാവിൽ വന്നു കൂടു വച്ചു

വലിയൊരു കാറ്റും മഴയും വന്നു

ശിഖരമൊടിഞ്ഞങ്ങു താഴെ വീണു

കുഞ്ഞിക്കിളികൾ പറന്നുപോയി

വംശനാശത്തിൻ തുടക്കമായി

നല്ലൊരു കേരളമാക്കുവാനായി

നാമൊന്നു ചേർന്നു പരിശ്രമിക്കാം.

റോമാ റോബർട്ട്
3 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത