"ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/അക്ഷരവൃക്ഷം/ കൊറോണ ഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=    4
| color=    4
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഗോ


വരിക വരിക കൂട്ടരേ
കൊറോണ സഹന സമയമായി
അകലം കൂട്ടി മനസ്സ് കോർത്തു
വീട്ടിനുള്ളിൽ ഇരിക്ക നാം
കൈ കഴുകി പൊരുതിടാം
മാസ്ക് വച്ചു നേരിടാം
കൊറോണ എന്ന വ്യാധിയെ
ദിവസവും കുളിച്ചിടാം
ദേഹശുദ്ധി വരുത്തിടാം
സാനിറ്റൈസർ പുരട്ടിടാം.


 

അനന്തു ടി
Std : 3A ഗവൺ മെൻറ് എൽ പി എസ് ആറ്റിൻകുഴി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത