English Login
വരിക വരിക കൂട്ടരേ കൊറോണ സഹന സമയമായി അകലം കൂട്ടി മനസ്സ് കോർത്തു വീട്ടിനുള്ളിൽ ഇരിക്ക നാം കൈ കഴുകി പൊരുതിടാം മാസ്ക് വച്ചു നേരിടാം കൊറോണ എന്ന വ്യാധിയെ ദിവസവും കുളിച്ചിടാം ദേഹശുദ്ധി വരുത്തിടാം സാനിറ്റൈസർ പുരട്ടിടാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത