ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/അക്ഷരവൃക്ഷം/ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഗോ


വരിക വരിക കൂട്ടരേ
കൊറോണ സഹന സമയമായി
അകലം കൂട്ടി മനസ്സ് കോർത്തു
വീട്ടിനുള്ളിൽ ഇരിക്ക നാം
കൈ കഴുകി പൊരുതിടാം
മാസ്ക് വച്ചു നേരിടാം
കൊറോണ എന്ന വ്യാധിയെ
ദിവസവും കുളിച്ചിടാം
ദേഹശുദ്ധി വരുത്തിടാം
സാനിറ്റൈസർ പുരട്ടിടാം.


 

അനന്തു ടി
Std : 3A ഗവൺ മെൻറ് എൽ പി എസ് ആറ്റിൻകുഴി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത