ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/അക്ഷരവൃക്ഷം/വല്ല്യുപ്പൻ‍െറ ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
17005 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=വല്ല്യുപ്പൻ‍െറ ആരോഗ്യം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 18: വരി 18:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കഥ}}

22:01, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വല്ല്യുപ്പൻ‍െറ ആരോഗ്യം

ഒരു ദിവസം റഹീം തൻെറ വല്ല്യുപ്പനെ കാണാൻ വന്നു. വല്ല്യുപ്പൻ ഈ പ്രായത്തിലും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതു കണ്ട റഹീമിനൊരു സംശയം അവൻ ചോദിച്ചു ,
വല്ല്യുപ്പാ "നിങ്ങൾ ഇത്രയും നല്ല ആരോഗ്യവാനായിരിക്കുന്നതിൻെറ രഹസ്യമെന്താണ്”? റഹീമെ ,ഞാൻ ദിവസവും നല്ല പഴങ്ങളും പച്ചക്കറികളും പയർവർഗ്ഗങ്ങളും ആഴ്ചയിൽ ഒരു ദിവസം ഇറച്ചിയും ആണ് കഴിക്കുന്നത്. ദിവസവും വ്യായാമവും ചെയ്യാറുണ്ട്. അങ്ങനെയാണെങ്കിൽ വല്ല്യുപ്പായ്ക്ക് കോവിഡിനെ തടഞ്ഞു നിർത്താൻ പറ്റില്ലേ? വല്ല്യുപ്പ പറഞ്ഞു ,"എൻെറ ഈ ദിനചര്യ പിൻതുടരുന്നതു കൊണ്ട് പറ്റും മോനെ".നീയും നല്ല പഴങ്ങളും പച്ചക്കറികളും പയർവർഗ്ഗങ്ങളും കഴിക്കണം. അപ്പോൾ റഹീമും തീരുമാനമെടുത്തു,ഞാനും വല്ല്യുപ്പാൻെറ ദിനചര്യ പിൻതുടരും.

മുഹമ്മദ് യാസിൻ
5 എ ജി.എച്ച്.എസ്സ്.എസ്സ്.ആഴ്ചവട്ടം
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ