"ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
പ്രളയവും, നിപ്പയും പോലെ
പ്രളയവും, നിപ്പയും പോലെ
കോവിഡിനെയും അതിജീവിക്കാൻ
കോവിഡിനെയും അതിജീവിക്കാൻ
മനവർ ഒറ്റകെട്ടായ്-
മാനവർ ഒറ്റകെട്ടായ്-
കൈകോർക്കുന്ന ഓരോ നിമിഷവും
കൈകോർക്കുന്ന ഓരോ നിമിഷവും
നഷ്ട്പ്പെട്ട പരീക്ഷാകാലവും
നഷ്ട്പ്പെട്ട പരീക്ഷാകാലവും
വരി 45: വരി 45:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

11:40, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

 ഉലകത്തെ വിറപ്പിച്ച-
മഹാമാരിയിൽ നിന്നും
മോചനം നേടാനായി,
    ഒരു നാൾ വിദ്യാലയജീവിതത്തിൻ‍െ‍റ
       പാതിവഴിയിൽ വച്ച്
കൂട്ടുകാരോടും അധ്യാപകരോടും
         വിടചൊല്ലി പിരിയുമ്പോൾ
അറിഞ്ഞില്ല, ഞാനീ മഹാവിപത്തിനെ.

മാനവരാശികൾ മൃത്യുവിന്
            കീഴടങ്ങുമ്പോൾ-
നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ
ജനതാകർഫ്യൂ, ലോക്ഡൗൺ എന്നിവ
ജനജീവിതത്തെ സ്തംഭിപ്പിച്ചു.
താളം തെറ്റിയ താരാട്ടുപോലെ
പല ജീവിതങ്ങളും-
ആടി ഉല‍ഞ്ഞു.

എങ്കിലും ഞാൻ കണ്ടറിഞ്ഞു-
പ്രളയവും, നിപ്പയും പോലെ
കോവിഡിനെയും അതിജീവിക്കാൻ
മാനവർ ഒറ്റകെട്ടായ്-
കൈകോർക്കുന്ന ഓരോ നിമിഷവും
നഷ്ട്പ്പെട്ട പരീക്ഷാകാലവും
അവധിക്കാലവും, വിനോദയാത്രകളും
തള്ളിനീക്കി ഞാൻക്കുറിച്ചു-
തൂവെള്ള കടലാസിൽ
വീട്ടിൽ നിന്നുകൊണ്ടതിജീവിക്കാം
 

അവന്തിക.എം.എ
6 എ ജി.എച്ച്.എസ്സ്.എസ്സ്.ആഴ്ചവട്ടം
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത