"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/സംരക്ഷിച്ചീടാം ആരോഗ്യമെന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= സംരക്ഷിച്ചീടാം ആരോഗ്യമെന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
തോന്നുന്നതെല്ലാം തോന്നുന്ന നേരം
തൻ മനസ്സിനെ തടയുന്നവർക്ക്
സംരക്ഷിച്ചീടാം ആരോഗ്യമെന്നും
കേമമാം രുചികൾ കേവല രുചികൾ
കണക്കേതുമില്ലാതെ രുചിച്ചീടുന്നവർ
കല്ലെടുത്തിടും തുമ്പിയെപ്പോൽ
കഷ്ടപ്പെടുമൊരുനാൾ വൈകാതെ
പോഷകാഹാരങ്ങൾ പതിവാക്കിമാറ്റിയാൽ
ഉന്മേഷമുള്ളവരായ്‌ ജീവിതം നയിച്ചീടാം
നിയന്ത്രണമില്ലാത്ത നിദ്രയും
പുത്തൻ വിനോദങ്ങളും
മടിയെ  വേഗം വളർത്തീടുന്നു
നിത്യ വ്യായാമവും നിശ്ചിത നിദ്രയും
നമ്മിലെ നമ്മെ കരുത്തുറ്റതാക്കീടും
</poem> </center>
{{BoxBottom1
| പേര്= ദിയ മിർഷ
| ക്ലാസ്സ്=  9 ഡി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ് തോമസ്സ് ഹൈസ്കൂൾ  കൂരാച്ചുണ്ട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47037
| ഉപജില്ല= പേരാമ്പ്ര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

15:58, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സംരക്ഷിച്ചീടാം ആരോഗ്യമെന്നും

തോന്നുന്നതെല്ലാം തോന്നുന്ന നേരം
തൻ മനസ്സിനെ തടയുന്നവർക്ക്
സംരക്ഷിച്ചീടാം ആരോഗ്യമെന്നും
കേമമാം രുചികൾ കേവല രുചികൾ
കണക്കേതുമില്ലാതെ രുചിച്ചീടുന്നവർ
കല്ലെടുത്തിടും തുമ്പിയെപ്പോൽ
കഷ്ടപ്പെടുമൊരുനാൾ വൈകാതെ
പോഷകാഹാരങ്ങൾ പതിവാക്കിമാറ്റിയാൽ
ഉന്മേഷമുള്ളവരായ്‌ ജീവിതം നയിച്ചീടാം
നിയന്ത്രണമില്ലാത്ത നിദ്രയും
 പുത്തൻ വിനോദങ്ങളും
മടിയെ വേഗം വളർത്തീടുന്നു
നിത്യ വ്യായാമവും നിശ്ചിത നിദ്രയും
നമ്മിലെ നമ്മെ കരുത്തുറ്റതാക്കീടും
 

ദിയ മിർഷ
9 ഡി സെൻറ് തോമസ്സ് ഹൈസ്കൂൾ കൂരാച്ചുണ്ട്
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത