"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 45: വരി 45:
| സ്കൂൾ=    വിമല ഹൃദയ എച്ച്,എസ്  വിരാലി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    വിമല ഹൃദയ എച്ച്,എസ്  വിരാലി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44003
| സ്കൂൾ കോഡ്= 44003
| ഉപജില്ല=  പാറശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശ്ശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം   
| ജില്ല=  തിരുവനന്തപുരം   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:29, 2 മേയ് 2020-നു നിലവിലുള്ള രൂപം

ഭീകരൻ

ലോകത്താകെ പടർന്നു പിടിച്ചൊരു
 ഇത്തിരിക്കുഞ്ഞൻ എന്നാൽ ഭയങ്കരൻ
 ലോകം മുഴുവൻ വ്യാപിച്ച് വൻ
 ലോകരെയൊക്കെ കൊന്നൊടുക്കുന്നു

 കൊറോണഎന്നു പേരിട്ടുനാം
 അകലം പാലിച്ചു നീങ്ങീ നാം
ചുമരുകൾക്കുള്ളിൽ ഒതുങ്ങീ നാം
സ്വയം സുരക്ഷ ഉറപ്പു വരുത്തി നാം

നമ്മുടെ ജീവൻ കാക്കാനായി
നമ്മുടെ ചുറ്റും നിരന്നൂ സോദരർ
ഡോക്ടർമാർ നഴ്സുമാർ പോലീസുകാർ
നമ്മുടെ രക്ഷക്കായി എന്നും പൊരുതുന്നു

തീർത്തും ഒറ്റപെട്ടുപോയ നമ്മുക്ക്
വീട്ടിൽ തന്നെ ഇരുന്നു കൊണ്ടു
ഹൃദയങ്ങൾ പങ്കു വച്ചീടാം
ഒന്നിച്ചെന്നും മുന്നേറാം


മറ്റുള്ളവർക്കായി പ്രവർത്തിക്കാം
അകന്നിരുന്നും ഒരുമിക്കാം
പ്രാത്ഥനയാ ലും പ്രവൃത്തിയാലും
 തുരത്താംഈ ഭീകരനെ.....

എന്നും നമ്മുടെ രക്ഷയ്ക്കായി
പ്രവർത്തിക്കുന്ന സർക്കാരെ
ഹൃദയത്തിന്നഗാധത്തിൽ നിന്നും
ആയിരമായിരം ഭാവുകങ്ങൾ.
     

 

നവീൻ എസ്. എസ്
10 എഫ് വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത