"സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/കളിക്കാം രസിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

09:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കളിക്കാം രസിക്കാം

 
അവധിക്കാലം വന്നല്ലോ
കളിക്കാല്ലോ, രസിക്കാല്ലോ,
പടം വരക്കാം, നിറം കൊടുക്കാം,
പട്ടം ഉണ്ടാക്കാം ,പട്ടം പറത്താം.

നല്ല ശീലങ്ങൾ പഠിക്കാല്ലോ
അമ്മയെസഹായിച്ചിടാം
നല്ല ആഹാരം കഴിച്ചിടാം
ഓടിച്ചാടി കളിച്ചിടാം
ശുചിത്വ ശീലങ്ങൾ പാലിക്കാം.

കിളികളെ കണ്ടിടാം
ചെടികൾ വളർത്തിടാം
നമ്മുടെ പ്രകൃതിയെ പാലിക്കാം.
നല്ല നാളേക്കായി..

  

ആർജ്ജവ് പ്രിൻസ്,
2 എ സെൻറ് ആൻസ് എൽ .പി .എസ് .പേട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത