"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ


എല്ലാവരും ഇപ്പോൾ വീട്ടിൽ ഇരിക്കുകയാണ ല്ലോ ...വെറുതെ നടക്കുന്നു, കിടക്കുന്നു, വീടിൻ്റെ അകത്തിരുന്ന് കളിക്കുന്നു.... കൊറോണ എന്നവലിയ രോഗം കാരണമാണ് ഇതെല്ലാം.ഈ സമയത്ത് നാം ശുചിത്വം പാലിക്കേണ്ടതുണ്ട്. നമ്മുടെ വീടും പരിസരവും നന്നായി വൃത്തിയാക്കണം. എപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിക്കണം അങ്ങനെ പലതും. കൂടാതെ മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കുകയും വേണം.

     ഈ ഒഴിവു സമയത്ത് നമുക്കി തെല്ലാം ചെയ്യാം. നന്നായി ശുചിത്വം പാലിച്ചാലേ രോഗപ്രതിരോധശേഷി നേടൂ.. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും വൃത്തിയായിരിക്കുകയും ചെയ്താൽ ഈ രോഗത്തെ നമുക്ക് തടുക്കാം. ഈ സമയത്ത് ചെടികളും മരങ്ങളും പരിപാലിച്ച് പരിസ്ഥിതിയോട് നമുക്ക് നന്നായി അടുക്കാം....


ഇൻഷ.സി.
1 A ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം