ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ
(ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോക്ക് ഡൗൺ
ഈ ഒഴിവു സമയത്ത് നമുക്കി തെല്ലാം ചെയ്യാം. നന്നായി ശുചിത്വം പാലിച്ചാലേ രോഗപ്രതിരോധശേഷി നേടൂ.. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും വൃത്തിയായിരിക്കുകയും ചെയ്താൽ ഈ രോഗത്തെ നമുക്ക് തടുക്കാം. ഈ സമയത്ത് ചെടികളും മരങ്ങളും പരിപാലിച്ച് പരിസ്ഥിതിയോട് നമുക്ക് നന്നായി അടുക്കാം....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |