"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീകരൻ | color= 4 }} <center> <poem> പിടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി./അക്ഷരവൃക്ഷം/ഭീകരൻ എന്ന താൾ ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ഭീകരൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| തരം=      കവിത   
| തരം=      കവിത   
| color= 4    }}
| color= 4    }}
{{Verification4|name=sreejithkoiloth| തരം= കവിത}}

11:51, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

ഭീകരൻ


പിടിച്ചുകെട്ടാം നമുക്കവനെ
കൊന്നൊടുക്കീടാം
തോക്കു വേണ്ടാ ബോംബു വേണ്ടാ
പീരങ്കികൾ വേണ്ടാ
ശുചിത്വം മാത്രം മതി
ജീവൻ നിലനിർത്താൻ
മാസ്ക്കു ധരിക്കാം അകന്നു നിൽക്കാം
സോപ്പു കൊണ്ട് കൈ കഴുകീടാം
ജീവനാണ് അമൂല്യമെന്ന്
ഓർത്തു വെക്കേണം
ഇതെല്ലാം ശീലമാക്കാം ശത്രുവിനെ അകറ്റീടാം
കൊറോണ എന്ന ഭീകരനെ തുടച്ചു മാറ്റീടാം


 

അർച്ചിത്
5ബി ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കവിത