"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ശുചിത്വശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=        ശുചിത്വശീലങ്ങൾ
| തലക്കെട്ട്=        ശുചിത്വശീലങ്ങൾ
| color=          4
| color=          4
}}<center> <poem>വാരി വലിച്ചു തിന്നരുത്
}}
<center> <poem>
വാരി വലിച്ചു തിന്നരുത്
വാരി വലിച്ചു തിന്നരുത്
വാരി വലിച്ചു തിന്നരുത്
വാരി വലിച്ചു തിന്നാൽ പിന്നെ
വാരി വലിച്ചു തിന്നാൽ പിന്നെ
വരി 17: വരി 19:
വൃത്തിയിൽ വസ്ത്രം ധരിച്ചീടേണം
വൃത്തിയിൽ വസ്ത്രം ധരിച്ചീടേണം
ശുചിത്വശീലങ്ങൾ പാലിച്ചെന്നാൽ
ശുചിത്വശീലങ്ങൾ പാലിച്ചെന്നാൽ
ആരോഗ്യമുള്ളവരായീടും നാം </poem> </center>
ആരോഗ്യമുള്ളവരായീടും നാം  
</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= അലൻ അലക്സ്
| പേര്= അലൻ അലക്സ്
വരി 27: വരി 31:
| ഉപജില്ല=      പാറശ്ശാല
| ഉപജില്ല=      പാറശ്ശാല
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      തുള്ളൽ കവിത   
| തരം=      കവിത   
| color=    4
| color=    4
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}
{{Verified1|name=Remasreekumar|തരം=കവിത}}

16:04, 3 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വശീലങ്ങൾ

വാരി വലിച്ചു തിന്നരുത്
വാരി വലിച്ചു തിന്നരുത്
വാരി വലിച്ചു തിന്നാൽ പിന്നെ
ഡോക്ടറേ വൈദ്യരേ എന്ന് വിളിക്കാം
പ്ലാസ്റ്റിക് കവറുകൾ കുപ്പികളൊന്നും
വേണ്ടേ വേണ്ട നമുക്ക് വേണ്ട
ചപ്പും ചവറും വലിച്ചെറിയരുതേ
നാടിനെ മലിനമാക്കീടരുതേ
വീടും പരിസരവും ശുചിയാക്കേണം
വ്യക്തിശുചിത്വം പാലിക്കേണം
നിത്യവും പല്ലുകൾ തേച്ചീടേണം
നിത്യവും നാം കുളിച്ചീടേണം
ആഴ്ചയിൽ നഖങ്ങൾ വെട്ടീടേണം
വൃത്തിയിൽ വസ്ത്രം ധരിച്ചീടേണം
ശുചിത്വശീലങ്ങൾ പാലിച്ചെന്നാൽ
ആരോഗ്യമുള്ളവരായീടും നാം

അലൻ അലക്സ്
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത