"മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
}}
}}
{{Verified1|name=sheebasunilraj| തരം=  കവിത}}
{{Verified1|name=sheebasunilraj| തരം=  കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

13:30, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

 
മലയാള നാട്ടിൽ മഹാമാരികൾ വന്നിട്ടും
പല കാലങ്ങളിൽ മഹാമാരികൾ
പല വിധം പലതരം കാലങ്ങളിലായ്
കറങ്ങി നടക്കുന്ന സൂക്ഷ്മാണുക്കൾ
കേര തിങ്ങും നാട്ടിൽ
ഒരു മെയ്യായി ഒരു മലരായി നാം മർത്യർ നേരിടും
മഹാമാരികൾക്ക് മതമില്ല
ജാതിയില്ല വർഗ്ഗ വർണ്ണങ്ങളില്ല
എങ്കിലും നാം പുൽകിടുന്നവയെല്ലാം
ഭാഷ ദേശാദികളില്ല
പണ്ഡിതനെന്നില്ലാ പാമരനെന്നില്ല
എല്ലാവരേയും ഒരുപോലെ ഗ്രസിച്ചിടും
മർത്യനെ ഗ്രസിച്ചീടുമീ സൂക്ഷമാണുക്കൾ
മാർഗ്ഗേ നശിപ്പിച്ചിടും നാം
വൃത്തിയോടെ വെടിപ്പോടെ മെയ്യും
നഗരവും കാത്തിടും വൃത്തത്തിലാക്കിയിടും ഇവയെല്ലാം
നിശ്ചയം നിശ്ചയദാർഢ്യമുള്ളവർ മർത്യൻ
ഉലകത്തിലുള്ളവരെ നാം ഉയിരായി കാത്തിടും
കരളുറപ്പോടെ നാം ഒന്നായി
നേരിടും ഈ മഹാമാരിയെ
 

സഹദ് . റ്റി
9 A മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത