"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| സ്കൂൾ= സെന്റ് ജോസഫ് എൽ പി എസ് പാളയം         
| സ്കൂൾ= സെന്റ് ജോസഫ് എൽ പി എസ് പാളയം         
| സ്കൂൾ കോഡ്=43317  
| സ്കൂൾ കോഡ്=43317  
| ഉപജില്ല=നോർത്ത്       
| ഉപജില്ല=തിരുവനന്തപുരം നോർത്ത്       
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം= കവിത     
| തരം= കവിത     
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5     
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

09:12, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പണ്ടത്തെ കവികൾ പാടി
പ്രകൃതി അമ്മയാണ്
പ്രകൃതി സുന്ദരിയാണ്
പ്രകൃതി ദേവിയാണ്
പ്രകൃതി സാന്ത്വനമാണ്
പ്രകൃതി പ്രചോദനമാണ്
എന്നാൽ ഇന്ന്
മനുഷ്യരാൽ തച്ചുടക്കപ്പെട്ട പ്രകൃതി
സംഹാര രുദ്ര ആണ്
സംഹാര താണ്ഡവത്തിനു ശേഷം
പുതിയൊരു നാളിൻ ആയി

മെൽവിൻ
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത