പണ്ടത്തെ കവികൾ പാടി പ്രകൃതി അമ്മയാണ് പ്രകൃതി സുന്ദരിയാണ് പ്രകൃതി ദേവിയാണ് പ്രകൃതി സാന്ത്വനമാണ് പ്രകൃതി പ്രചോദനമാണ് എന്നാൽ ഇന്ന് മനുഷ്യരാൽ തച്ചുടക്കപ്പെട്ട പ്രകൃതി സംഹാര രുദ്ര ആണ് സംഹാര താണ്ഡവത്തിനു ശേഷം പുതിയൊരു നാളിൻ ആയി
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത