സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പണ്ടത്തെ കവികൾ പാടി
പ്രകൃതി അമ്മയാണ്
പ്രകൃതി സുന്ദരിയാണ്
പ്രകൃതി ദേവിയാണ്
പ്രകൃതി സാന്ത്വനമാണ്
പ്രകൃതി പ്രചോദനമാണ്
എന്നാൽ ഇന്ന്
മനുഷ്യരാൽ തച്ചുടക്കപ്പെട്ട പ്രകൃതി
സംഹാര രുദ്ര ആണ്
സംഹാര താണ്ഡവത്തിനു ശേഷം
പുതിയൊരു നാളിൻ ആയി

മെൽവിൻ
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത