"ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


[[{{PAGENAME}}/പരിസര ശുചിത്വം|പരിസര ശുചിത്വം]]
*[[{{PAGENAME}}/പരിസര ശുചിത്വം|പരിസര ശുചിത്വം]]
{{BoxTop1
 
| തലക്കെട്ട്= പരിസര ശുചിത്വം
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം| പരിസ്ഥിതി സംരക്ഷണം]]
| color=3
 
}}
*[[{{PAGENAME}}/പൂവുകൾ പാടുന്നു| പൂവുകൾ പാടുന്നു]]
<p>
 
ആരോഗ്യമുള്ള ഒരു ശരീരത്തിലേ ആരോഗ്യമുള്ള  ഒരു മനസ്സുണ്ടാകൂ.
*[[{{PAGENAME}}/ പോയി മറഞ്ഞെങ്ങോ ...|പോയി മറഞ്ഞെങ്ങോ ... ]]
ആരോഗ്യമുള്ള  ജനതയാണ് ഒരു നാടിന്റെ സമ്പത്ത് . ആരോഗ്യമുള്ള  ഒരു  ജനതയെ കെട്ടിപ്പടുക്കാൻ വ്യക്തി ശുചിത്വവും , പരിസരശുചിത്വവും  അത്യാവശ്യമാണ് .
 
  പരിസരമലിനീകരണം  നമ്മെ നയിക്കുന്നത് മഹാ വിപത്തുകളിലേക്കാണ് .എത്രമാത്രം വിപത്തുകൾ നമ്മെ പിടി കൂടിയാലും  വീണ്ടു വിചാരം ഇല്ലാത്ത മനുഷ്യൻ ഇതൊന്നും മനസ്സിലാകുന്നില്ല. <p>
*[[{{PAGENAME}}/ കാട് കാട്]]
 
 
<p>നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നല്ല ആരോഗ്യ ശീലങ്ങൾ പാലിക്കേണ്ടതും അത്യാവശ്യമാണ് . നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിച്ചാൽ അസുഖങ്ങളിൽ നിന്ന് മുക്തി നേടാം. അലക്ഷ്യമായി പരിസരങ്ങളിലേക്ക്  വലിച്ചെറിയുന്ന മാലിന്യങ്ങൾ ഞങ്ങൾ നമുക്ക് മാത്രമല്ല ഒരു സമൂഹത്തിന് തന്നെ വിപത്തായി മാറാറുണ്ട്. അവരവരുടെ വീട്ടിലെ മാലിന്യങ്ങൾ ഞങ്ങൾ നിരത്തുകളിലേക്ക് വലിച്ചെറിയാതെ അതിൻറെ സംസ്കരണം നമ്മുടെ വീട്ടുപരിസരത്ത് തന്നെ  നിർമ്മാർജ്ജനം ചെയ്യുവാനുള്ള അവസരങ്ങൾ  സൃഷ്ടിക്കണം .
*[[{{PAGENAME}}/എല്ലാമറിയുന്നവൾ നീയേ  | എല്ലാമറിയുന്നവൾ നീയേ ]]
പരിസരശുചിത്വം എന്നാൽ  നമുക്ക് ചുറ്റുമുള്ള പരിസരം മാത്രമല്ല ജലാശയങ്ങൾ, പുഴകൾ,വയലുകൾ എന്നിങ്ങനെ പ്രകൃതിയുടെ എല്ലാ അമൂല്യ സമ്പത്തുകളേയും നാം ശ്രദ്ധയോടുകൂടി പരിപാലിക്കണം .അങ്ങനെ ചിട്ടയായ ജീവിതചര്യയിലൂടെ മാത്രമേ നമ്മുടെ നാടിനെ  കാർന്നുതിന്നുന്ന എല്ലാ വിധ മഹാവ്യാധികളിൽനിന്നും  നമ്മുടെ നാടിനെ സംരക്ഷിക്കാനാവു.<p>
 
        " പരിസരം വൃത്തിയാക്കുക രോഗം അകറ്റുക "
*[[{{PAGENAME}}/പ്രകൃതിയുടെ ഗതി | പ്രകൃതിയുടെ ഗതി]]
              " ശുചിത്വ കേരളം സുന്ദര കേരളം "
 
{{BoxBottom1
*[[{{PAGENAME}}/.....ഉണ്ണികളേ....ശ്രദ്ധിക്കൂ | ....ഉണ്ണികളേ....ശ്രദ്ധിക്കൂ]]
| പേര്= ദേവനന്ദ വി ജി
 
| ക്ലാസ്സ്=    7 A
*[[{{PAGENAME}}/പ്രതിരോധിക്കാം ഒന്നിച്ച്‌  | പ്രതിരോധിക്കാം ഒന്നിച്ച്‌  ]]
| പദ്ധതി= അക്ഷരവൃക്ഷം
 
| വർഷം=2020
*[[{{PAGENAME}}/The Nature Is A Textbook| The Nature Is A textbook]]
| സ്കൂൾ= ഡി ബി എച്ച് എസ് വാമനപുരം
 
| സ്കൂൾ കോഡ്= 42056
*[[{{PAGENAME}}/മഹാമാരി| മഹാമാരി]]
| ഉപജില്ല=    കിളിമാനൂർ
 
| ജില്ല= തിരുവനന്തപുരം
*[[{{PAGENAME}}/മഴ | മഴ]]
| തരം=  ലേഖനം 
 
| color=  3
*[[{{PAGENAME}}/ഒരു ലോക്ക്ഡൗൺ  അപാരത | ഒരു ലോക്ക്ഡൗൺ അപാരത]]
}}
 
*[[{{PAGENAME}}/ നേരിടാം....പൊരുതാം...| നേരിടാം ....പൊരുതാം.......]]
 
*[[{{PAGENAME}}/ഒരുമ|ഒരുമ ]]
 
*[[{{PAGENAME}}/ഒരു  മഴക്കാലത്ത്  | ഒരു മഴക്കാലത്ത് ]]
 
*[[{{PAGENAME}}/രാവും പകലും| രാവും പകലും]]
 
[[{{PAGENAME}}/ജീവനെടുക്കുന്ന കിരീടം.  | ജീവനെടുക്കുന്ന കിരീടം. ]]
 
[[{{PAGENAME}}/ലോക്ഡൗണിൽ കണ്ട ഒരു  രസക്കാഴ്ച.  | ലോക്ഡൗണിൽ കണ്ട ഒരു  രസക്കാഴ്ച. ]]

15:16, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം