ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൗൺ അപാരത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്‌ഡൗൺ അപാരത

തിരക്കുകളിൽ നിന്നകന്ന്

ഓർമ്മകളിലേക്ക്

പിന്നോട്ടൊരു യാത്ര

അവിടെ കണക്കുകളില്ല

ലാഭ നഷ്ടങ്ങളൊന്നുമില്ല

വിരസതയകറ്റാൻ മനസ്സിന്റെ

പഴയൊരു പെട്ടി തുടർന്നു

ചന്ദനം മണക്കും പുസ്തകത്താളിനുള്ളിൽ

ഉണങ്ങി പിടിച്ചൊരു മയിൽപീലിത്തണ്ട്

പുസ്തകസഞ്ചി തൂക്കിപ്പിടിച്ച് നടന്നകാലത്തെ

കുസൃത് കണ്ണുളളവർ നൽകിയ പ്രണയസമ്മാനം

ഇതോർത്തെടുക്കാൻ ഒരു

ലോക്ഡൗൺ എനിക്ക് വേണ്ടിവന്നു.

പാർവതി
9 B ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത