ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ഒരു മഴക്കാലത്ത്
ഒരു മഴക്കാലത്ത്
നന്ദു ഇന്ന് വൈകിയാണ് ഉണർന്നത്. നോക്കിയപ്പോൾ, ആഹാ !എന്തൊരു ഭംഗി !മുറ്റമാകെ വെള്ളം കെട്ടിക്കിടക്കുന്നു. എന്നും ഉള്ളതിനേക്കാൾ സൂര്യ പ്രെകാശം, ചേച്ചി ഇനിയും ഉണർന്നിട്ടില്ല. അമ്മ അടുക്കളയിലാണ്. അവൾ പൂച്ചയെപ്പോലെ ശബ്‌ദംമൊന്നും ഉണ്ടാക്കാതെ പുറത്തിറങ്ങി. അവളുടെ കയ്യിൽ കുറച്ച് പേപ്പർ ഉണ്ട്, അവൾ മുറ്റമാകെ നിറഞ്ഞു കിടക്കുന്ന മഴവെള്ളത്തിലേക്ക് കുഞ്ഞ് കുഞ്ഞ് കപ്പലുണ്ടാക്കി ഒഴുക്കി കളിച്ചു. വീടിനു ചുറ്റുമുള്ള കുഞ്ഞ് മരങ്ങൾ കുലുക്കി അതിൽ നിന്നും വീഴുന്ന കുഞ്ഞു തുള്ളികളെ പതുക്കെ തലോടി. മോളെ നന്ദു എണീക്കുന്നില്ലേ സ്കൂൾ ബസ് വരാറായി, വേഗം വേഗം. "ഇതെല്ലാം സ്വപ്നമായിരുന്നൊ, ഈ നഗരത്തിൽ വരേണ്ടിയിരുന്നില്ല. എന്റെ മുത്തശ്ശി ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കിൽ ഇവിടെ വരേണ്ടിവരില്ലായിരുന്നു. ഇനിയെന്നാണ് തറവാട്ടിൽ എത്തുക,ഐ മിസ്സ് യു മുത്തശ്ശി, ഐ മിസ്സ് യു
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ