"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/കേരളം മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 |തലക്കെട്ട്= ''കേരളം മാതൃക '' | color=3 }} <center> <poem> നിങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ/അക്ഷരവൃക്ഷം/കേരളം മാതൃക എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/കേരളം മാതൃക എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color=  3
| color=  3
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

09:10, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

കേരളം മാതൃക

നിങ്ങൾക്കറിയില്ലേ കൂട്ടുകാരേ
കൊറോണയെന്നൊരു വില്ലൻ വന്നു.
ഇന്ത്യയിൽ വന്നിവൻ ഇന്ത്യയെയപ്പാടെ
കാർന്ന് തിന്നുവാൻ‍ തുടങ്ങി.
ഓരോ നിമിഷവും രോദനം കൊണ്ട്
മനുഷ്യശരീരങ്ങൾ പിടഞ്ഞിടുന്നു
സോപ്പിട്ട് കൈകൾ കഴുകിടേണം,
തുമ്മുമ്പോൾ തൂവാല കൈയ്യിൽ വേണം,
മാസ്ക്കുകൾ എന്നുംധരിച്ചിടേണം
വീട്ടിലടങ്ങിയിരിക്കയുംവേണം നമ്മൾ
 വീട്ടിലിരിക്കുമ്പോൾ പലതുണ്ടു കാര്യം
ചെടികൾ നടാം, പുസ്തകം വായിച്ച് രസിച്ചീടാം,
വീട്ടുജോലികൾ ചെയ്ത് പഠിക്കാം അങ്ങനെയങ്ങനെ
ഒത്തിരിക്കാര്യം ചെയ്യാം.
ഇങ്ങനെയൊക്കെ നാം ചെയ്തീടുന്നുണ്ടെങ്കിൽ
ഓടിക്കാം നമുക്കീ കൊറോണയെ.
നിപയെന്നൊരു വില്ലനെ നാം
നാട് കടത്തിയതോർമയില്ലേ ,അങ്ങനെ
ഉള്ളൊരു കേരളത്തിൽ കൊറോണയ്ക്കു് സ്ഥാനമില്ല.
കേരളം വാഴുന്നു മാതൃകയായ്
             ആഹാ കേരളം വാഴുന്നു മാതൃകയായ്.........

ശ്രീദേവ് കെ
4 B ഗവ. എച്ച്. എസ്സ്. പ്ലാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത