"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=3 | | color=3 | ||
}} | }} | ||
<center> <poem> ശാന്തസുന്ദരമീ ഭൂമിയെ | <center> <poem> | ||
ശാന്തസുന്ദരമീ ഭൂമിയെ | |||
സംരക്ഷിക്ക നാം ഏവരുമൊന്നായ്. | |||
പച്ചപ്പുമീ മനോഹാരിതയും | |||
നിലനിർത്തിടേണം നാം എന്നുമെന്നും | |||
പക്ഷികൾ തൻ കൂജനാരവവും | |||
നദികൾ തൻ കളകളാരവവും | |||
പൂക്കളും, പഴങ്ങളും, കായ്‍കനിയും | |||
പ്രകൃതി തൻ നൽ വരദാനങ്ങളും | |||
സംരക്ഷിക്കേണം നാം എന്നുമെന്നും | |||
വാഴ്‍ത്തുക ധരണിയെ എക്കാലവും | |||
ശുചിത്വ ശീലങ്ങൾ നാം പാലിക്കേണം. | |||
ഇമ്മട്ടിലെല്ലാം പുലരുന്ന മാനവർ | |||
നാടിനും നാട്ടാർക്കും യശസ്സുയർത്തും. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 29: | വരി 30: | ||
| color=3 | | color=3 | ||
}} | }} | ||
{{verified1|name=pvp|തരം=കവിത}} |
19:18, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ പ്രകൃതി
സാങ്കേതിക പരിശോധന - pvp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത