ഉള്ളടക്കത്തിലേക്ക് പോവുക

"നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/മൗനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dhanesh N (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മൗനം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Dhanesh N (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
നിശബ്ദതയുടെ തുരങ്കം
നിശബ്ദതയുടെ തുരങ്കം


 
ഞാൻ അതിലൂടെ സഞ്ചരിച്ചു,
                                                                    ഞാൻ അതിലൂടെ സഞ്ചരിച്ചു,
ആ വഴികളിലൂടെ മാത്രം
                                                                    ആ വഴികളിലൂടെ മാത്രം
അതാ നോക്കൂ, "അമ്മമാർ"
                                                                    അതാ നോക്കൂ, "അമ്മമാർ"
മക്കൾ ഉപേക്ഷിച്ച അമ്മമാർ
                                                                    മക്കൾ ഉപേക്ഷിച്ച അമ്മമാർ
അവർക്ക് അനങ്ങാൻ വയ്യ  
                                                                    അവർക്ക് അനങ്ങാൻ വയ്യ  
മിണ്ടാൻ വയ്യ.
                                                                    മിണ്ടാൻ വയ്യ.




വരി 28: വരി 27:
മൗനം എത്ര ഭയാനകണാണ്....
മൗനം എത്ര ഭയാനകണാണ്....


</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സമർത്യ
| പേര്= സമർത്യ ഗണേഷ്
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   7 H  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= നരിക്കുന്നു യു.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 16259
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചോമ്പാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= കോഴിക്കോട്
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
</poem> </center>
{{Verified1|name=sreejithkoiloth|തരം=കവിത}}

15:44, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൗനം


ഭൂമിയിലെ എല്ലാവഴികളും
അടഞ്ഞു......................
പക്ഷേ ഒന്നുമാത്രം
എനിക്ക് മുമ്പിൽ തുറന്നു.
മൗനത്തിന്റെ വഴി,
നിശബ്ദതയുടെ തുരങ്കം

ഞാൻ അതിലൂടെ സഞ്ചരിച്ചു,
ആ വഴികളിലൂടെ മാത്രം
അതാ നോക്കൂ, "അമ്മമാർ"
മക്കൾ ഉപേക്ഷിച്ച അമ്മമാർ
അവർക്ക് അനങ്ങാൻ വയ്യ
മിണ്ടാൻ വയ്യ.


ആകെ ഇരുട്ട്
ഞാൻ ഓർത്തു, ആ വാക്ക്
മൗനം.............. മൗനം...................
നിശബ്ദത എത്ര ഭീകരമാണ്
ഒറ്റപ്പെടൽ എത്ര സങ്കടമാണ്
മൗനം എത്ര ഭയാനകണാണ്....


 

സമർത്യ ഗണേഷ്
7 H നരിക്കുന്നു യു.പി.സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത