"നിടുവാലൂർ യു .പി .സ്കൂൾ ചുഴലി/അക്ഷരവൃക്ഷം/കൊറോണയും നമ്മളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയും നമ്മളും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
നാട്ടിൽപടർന്നൊരു വൈറസ് | |||
നോവൽ കൊറോണ വൈറസ് | |||
ഭീതി വേണ്ട; ജാഗ്രത വേണം | |||
ഒറ്റക്കെട്ടായ് തുരത്തീടാം | |||
മരുന്നില്ല, മന്ത്രവുമില്ല | |||
കൈകൾ നന്നായ് കഴുകീടാം, | |||
സാമൂഹിക അകലം പാലിക്കാം | |||
മാസ്കുകളൊന്നുധരിച്ചീടാം | |||
വീട്ടിനുള്ളിൽ കഴിഞ്ഞീടാം | |||
അമ്പലമില്ല; പള്ളികളില്ല | |||
കാറുകളില്ല;ബൈക്കുകളില്ല | |||
റോഡിൽ വാഹനമൊട്ടുമില്ല | |||
നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ | |||
എന്നും നമ്മൾക്കോർത്തീടാം | |||
നല്ല മനുഷ്യരായ് മാറീടാം | |||
ജോലികൾ പലതും ഉണ്ടല്ലോ | |||
വീടും, പരിസരവും ശുചിയാക്കാം, | |||
തോട്ടമൊന്നു നോക്കീടാം | |||
പാചകമൊന്നു ചെയ്തീടാം | |||
ആടാം, പാടാം, വരച്ചീടാം | |||
മൊബൈലിൽ കുത്തി കളിച്ചീടാം | |||
പഠനപ്രവർത്തനം ചെയ്തീടാം | |||
വേലിക്കുള്ളിൽ നിന്നു കൊണ്ട് | |||
അതിജീവിക്കാം കൊറോണയെ | |||
ഒന്നിച്ചീടാം, പൊരുതീടാം | |||
ഐക്യത്തോടെ മുന്നേറാം. | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= നേഹ പ്രദീപ് | |||
| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=നിടുവാലൂർ എ യു പി സ്കൂൾ | |||
| സ്കൂൾ കോഡ്= 13462 | |||
| ഉപജില്ല= ഇരിക്കൂർ | |||
| ജില്ല=കണ്ണൂർ | |||
| തരം= കവിത | |||
| color=5 | |||
}} | |||
{{Verified1|name=sreejithkoiloth|തരം=കവിത}} |
11:40, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയും നമ്മളും
നാട്ടിൽപടർന്നൊരു വൈറസ്
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത