"ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/കൊറോണയ്ക്കൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയ്ക്കൊരു കത്ത് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| ഉപജില്ല= ഹോസ്ദുർഗ്ഗ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹോസ്ദുർഗ്ഗ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കാസർഗോഡ്
| ജില്ല=  കാസർഗോഡ്
| തരം= കത്ത്     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


</p>
{{Verification4|name=abhaykallar|തരം=കഥ}}

09:46, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയ്ക്കൊരു കത്ത്

കൊറോണ വൈറസ്സേ,
നിനക്ക് പോകാനായില്ലേ?എത്ര പേരുടെ ജീവനാണ് നീ എടുത്തത്.മതിയായില്ലേ?ഞങ്ങൾ സന്തോഷത്തോടെ പഠിച്ച് പരീക്ഷയെഴുതിക്കൊണ്ടിരുന്നപ്പോഴാണ്.നിന്റെ വരവ്.പരീക്ഷ മുടങ്ങി.ഞങ്ങൾ വീട്ടിൽ തടവിലായി.കൂട്ടുകാരുമൊത്ത് കളിക്കാനാകുന്നില്ല.ആർക്കും പണിയെടുക്കാനാകുന്നില്ല.കൂലിയില്ല.നിന്നോടെന്തായാലും കൂട്ടില്ല.ഞാനിനി എന്നും സോപ്പിട്ട് കൈകഴുകി വൃത്തിയോടെയിരിക്കും.ഇനിയെങ്കിലും മതിയാക്കി പോയിക്കൂടെ?
എന്ന്,
ശ്രീലക്ഷ്മി
5 എ
ചുള്ളി.

ശ്രീലക്ഷ്മി
5 എ ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ