കൊറോണയ്ക്കൊരു കത്ത്
കൊറോണ വൈറസ്സേ,
നിനക്ക് പോകാനായില്ലേ?എത്ര പേരുടെ ജീവനാണ് നീ എടുത്തത്.മതിയായില്ലേ?ഞങ്ങൾ സന്തോഷത്തോടെ പഠിച്ച് പരീക്ഷയെഴുതിക്കൊണ്ടിരുന്നപ്പോഴാണ്.നിന്റെ വരവ്.പരീക്ഷ മുടങ്ങി.ഞങ്ങൾ വീട്ടിൽ തടവിലായി.കൂട്ടുകാരുമൊത്ത് കളിക്കാനാകുന്നില്ല.ആർക്കും പണിയെടുക്കാനാകുന്നില്ല.കൂലിയില്ല.നിന്നോടെന്തായാലും കൂട്ടില്ല.ഞാനിനി എന്നും സോപ്പിട്ട് കൈകഴുകി വൃത്തിയോടെയിരിക്കും.ഇനിയെങ്കിലും മതിയാക്കി പോയിക്കൂടെ?
എന്ന്,
ശ്രീലക്ഷ്മി
5 എ
ചുള്ളി.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ
|